The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

Tag: ADVOCATE

Kerala
കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

Kerala
പി.വി ദിനേശിന് സുപ്രീം കോടതിയിൽ പ്രത്യേക മുതിർന്ന അഭിഭാഷക പദവി

പി.വി ദിനേശിന് സുപ്രീം കോടതിയിൽ പ്രത്യേക മുതിർന്ന അഭിഭാഷക പദവി

സംസ്ഥാന സർക്കാരിൻറെ മുൻ സ്റ്റാൻഡിങ് കൗൺസിലുമായ പി വി ദിനേശന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക പദവി. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡൻ്റെ അധ്യക്ഷതയിൽ ചേർന്ന ഫുൾ കോർട്ട് യോഗമാണ് പി വി ദിനേശ് ഉൾപ്പെടെ അഞ്ചുപേർക്ക് മുതിർന്ന അഭിഭാഷക പദവി നൽകിയത് നിയമ രംഗത്തെ പോർട്ടലായ ലൈവ് ലോയുടെ കൺസൾട്ടിങ്

National
മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു

ദില്ലി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍. സുപ്രീം കോടതി മുൻ ജ‍‍ഡ്ജി റോഹിങ്ടൺ നരിമാൻ മകനാണ്.

Local
വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

വക്കീൽ ഓഫീസിൽ യുവതിയുടെ പരാക്രമം

അഭിഭാഷകന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ സാന്റല്‍സിറ്റി ബില്‍ഡിങ്ങിലെ അഭിഭാഷകന്‍ ഷാജിത്ത് കമ്മാടത്തിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി പ്രിന്ററുകള്‍ വലിച്ചെറിയുകയും സ്റ്റാഫിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ ആയിഷത്തുല്‍ഫസാരിയക്കെതിരെയാണ് പോലീസ്

error: Content is protected !!
n73