The Times of North

Breaking News!

നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്   ★  പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; 107 വര്‍ഷം കഠിനതടവും നാലരലക്ഷം പിഴയും   ★  കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ   ★  നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്   ★  സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം   ★  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്

സീനിയർ ചേംബർ ഇന്റർ നാഷണൽ ദുബായ് ലീജിയന് പുതിയ നേതൃത്വം

ദുബായ് : സീനിയർ ചേംബർ ഇന്റർനാഷണൽ ദുബായ് ലീജിയൻ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ദുബായ് ലാവെൻഡർ ഹോട്ടലിൽവച്ചു നടത്തി. മുൻ യു. എ. ഇ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ സി പി റിസ്‌വാൻ മുഖ്യാതിഥിയായി. സുരേഷ് പുറവെങ്കര (പ്രസിഡന്റ്‌), അരുൺ സുന്ദർരാജ് (സെക്രട്ടറി) , രാകേഷ് മുട്ടിൽ (ട്രഷറർ ), മഹേഷ്‌ കൃഷ്ണൻ (വൈസ് പ്രസിഡന്റ്‌ ),നയന ഷൈജു (ജോയിന്റ് സെക്രട്ടറി ) , പുഷ്പ മഹേഷ്‌ (സീനിയറേറ്റ് ചെയർപേഴ്സൺ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

യോഗത്തിൽ നാഷണൽ ഡയറക്ടർ നിഷാദ് ഗോപിനാഥ് പുതിയ മെമ്പർമാർക്കുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ മുനീർ അൽ വഫാ, അഡ്വ. വി . സി . ചാക്കോ , ഷാക്കിറ മുനീർ, രാജീവ് പിള്ള, സന്തോഷ്‌ നായർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ സനേഷ് മുട്ടിൽ സ്വാഗതവും അരുൺ സുന്ദർരാജ് നന്ദിയും പറഞ്ഞു.

Read Previous

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 53 അങ്കണവാടികൾക്ക് പായ /ബെഡ്

Read Next

നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73