
ഉദിനൂർ: ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി (75) നിര്യാതയായി. ഭർത്താവ് കെ പി കണ്ണൻ മാസ്റ്റർ ( സിനി ആർടിസ്റ്റ് , റിട്ട അധ്യാപകൻ ഉദിനൂർ സെൻട്രൽ യു പി സ്കൂൾ) മക്കൾ :മുരളീധരൻ കെ പി (അധ്യാപകൻ, ഗവ:എൽ പി സ്കൂൾ,ഹൊസബെട്ടു, മഞ്ചേശ്വരം) സിന്ധു കെ പി (അധ്യാപിക, സി സി യുപി സ്കൂൾ,നാദാപുരം) മരുമക്കൾ: ശിഷ്മ സി.കെ ( അധ്യാപിക, മുജമ്മൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൃക്കരിപ്പൂർ) രാജീവൻ (റിട്ട. അധ്യാപകൻ MRVHSS പടന്ന ) സഹോദരങ്ങൾ: ജാനകി പി വി (മാങ്ങാട്)പരേതരായ ബാലകൃഷ്ണൻ പി വി (മാങ്ങാട്) അംബുജാക്ഷി പി വി ( മംഗലാപുരം) പി വി ശാരദ ടീച്ചർ ( മാങ്ങാട്) പത്മനാഭൻ പി വി (മാങ്ങാട്) ഗോപാലൻ പി വി (മാങ്ങാട്)
സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ഉദിനൂർ വാതക ശ്മശാനത്തിൽ