ബാനം: ബാനം ഗവ.ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ജനസംഖ്യദിനം ആചരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. പോസ്റ്റർ പ്രദർശനം, ക്വിസ്, പ്രഭാഷണം എന്നിവ നടന്നു. സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ്, എം.ലത എന്നിവർ സംസാരിച്ചു. Related Posts:ക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്രപച്ചത്തുരുത്തിന് ജൈവവേലി നിർമ്മിച്ച് ബാനം സ്കൂൾഅപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക…വേണുഗോപാലിന്റെ ചിത്രമില്ല, സമരാഗ്നി ബാനർ അഴിപ്പിച്ചുഅറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളംമംഗലംകളിയുടെ നാട്ടിൽ നിന്നും പോയി സംസ്ഥാനതലത്തിൽ…