The Times of North

Breaking News!

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമ്മിച്ച യുദ്ധ സ്മാരകം നാടിന് സമർപ്പിച്ചു   ★  നാരായണൻ നായർ സ്മാരകം നാടിന് സമർപ്പിച്ചു   ★  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കുടുംബക്കോടതി പ്രവര്‍ത്തനം ജില്ലാ കോടതി സമുച്ചയത്തിലേക്ക് മാറ്റും   ★  വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു   ★  മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്   ★  നീലേശ്വരം സ്വദേശി നവീ മുംബൈയിൽ മരണപ്പെട്ടു   ★  കരിന്തളം ചിണ്ടൻ കൊലക്കേസ്: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് എസ്.ഐ രതീശനും സംഘവും   ★  പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.   ★  വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

നീലേശ്വരം സ്വദേശി നവീ മുംബൈയിൽ മരണപ്പെട്ടു

 

നീലേശ്വരം: കുഞ്ഞാലിൻ കീഴിൽ ചൈതന്യയിലെ എൻ പ്രകാശൻ (63) നവീ മുംബൈയിൽ മരണപ്പെട്ടു. ഷാ ആൻഡ് ആങ്കർ കുത് ചി പോളിടെക്കനിക്കിലെ റിട്ട. പ്രൊഫസറാണ്. നവി മുംബൈയിലായിരുന്നു താമസം. ഭാര്യ: ജലജ. മക്കൾ: അനികേത് (സോഫ്റ്റ്‌വെയർ എൻജിനീയർ ), അങ്കിത് (വി ജെ ടി ഐ മുംബൈയിൽ സിഎ വിദ്യാർഥി )

Read Previous

കരിന്തളം ചിണ്ടൻ കൊലക്കേസ്: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് എസ്.ഐ രതീശനും സംഘവും

Read Next

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73