പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. മടിക്കൈ ചാളക്കടവിലെ വട്ടപ്പള്ളി ഹൗസിൽ പീറ്ററിന്റെ ഭാര്യ ലത (52 )മകൻ റോബിൻ പീറ്റർ ( 32 ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ചോയ്യംകോട് മൃഗാശുപത്രിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. Related Posts:നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് ഏഴു വയസ്സുകാരന്…സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്പൊതുസ്ഥലത്ത് മാലിന്യം തള്ളിയ പിക്കപ്പ് വാനും…സ്കൂട്ടറിൽ കാറിടിച്ച് അച്ഛനും മകനും പരുക്ക്സ്കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് മുൻ പ്രവാസി മരിച്ചുബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു