The Times of North

Breaking News!

അക കണ്ണിന്റെ കാഴ്ചയിൽ യഥുന നേടി ഉജ്ജ്വല വിജയം   ★  മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞു   ★  കൊച്ചുമകൻ കൊലപ്പെടുത്തിയ വയോധികയുടെ ശരീരത്തിൽ മാരകമായ പരുക്കുകൾ   ★  തീവണ്ടിക്ക് മുന്നിൽ ചാടിയ പരപ്പയിലെ യുവാവിന് ഗുരുതരം   ★  കരുവാച്ചേരി ലക്ഷമി നിവാസിലെ വി.വി ജാനകി അന്തരിച്ചു.   ★  കുളത്തിൽ മുങ്ങിയ രണ്ടു കുട്ടികൾ മരണപ്പെട്ടു   ★  മാണിക്കോത്ത് പള്ളിക്കുളത്തിൽ മുങ്ങി മൂന്നു കുട്ടികൾ അതീവഗുരുതരാവസ്ഥയിൽ   ★  കരിവെള്ളൂർ മോഡൽ രാമന്തളിയിലും കല്യാണ വീട്ടിൽ കവർച്ച   ★  പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം   ★  ചിത്രോത്സവം സംഘടിപ്പിച്ചു

കാണാതായ യുവതിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

 

കയ്യൂർ: മുഴക്കോത്ത് നിന്നും കാണാതായ യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ കുളത്തിൽ നിന്നും കണ്ടെത്തി. മുഴക്കം വടക്കേക്കര തമ്പിലോട്ടു ഹൗസിൽ സുനിൽകുമാറിന്റെ ഭാര്യ കെടി ബീന ( 40 ) യുടെ മൃതദേഹമാണ് 300 മീറ്റർ അകലെയുള്ള വിജയൻ എന്നൊരാളുടെ പറമ്പിലെ കുളത്തിൽ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ബീനയെ കാണാതായത്. ചീമേനി പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Previous

അതിശക്തമായ മഴ; കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

Read Next

ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു ഭാര്യയ്ക്ക് ഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73