The Times of North

Breaking News!

അക കണ്ണിന്റെ കാഴ്ചയിൽ യഥുന നേടി ഉജ്ജ്വല വിജയം   ★  മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞു   ★  കൊച്ചുമകൻ കൊലപ്പെടുത്തിയ വയോധികയുടെ ശരീരത്തിൽ മാരകമായ പരുക്കുകൾ   ★  തീവണ്ടിക്ക് മുന്നിൽ ചാടിയ പരപ്പയിലെ യുവാവിന് ഗുരുതരം   ★  കരുവാച്ചേരി ലക്ഷമി നിവാസിലെ വി.വി ജാനകി അന്തരിച്ചു.   ★  കുളത്തിൽ മുങ്ങിയ രണ്ടു കുട്ടികൾ മരണപ്പെട്ടു   ★  മാണിക്കോത്ത് പള്ളിക്കുളത്തിൽ മുങ്ങി മൂന്നു കുട്ടികൾ അതീവഗുരുതരാവസ്ഥയിൽ   ★  കരിവെള്ളൂർ മോഡൽ രാമന്തളിയിലും കല്യാണ വീട്ടിൽ കവർച്ച   ★  പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം   ★  ചിത്രോത്സവം സംഘടിപ്പിച്ചു

മെഡി സെപ്പ് ആനുകൂല്യം സഹകരണ ജീവനക്കാർക്കും നടപ്പിലാക്കണം

മടിക്കൈ: മെഡി സെപ്പ് ആനുകുല്യം സഹകരണ ജീവനക്കാർക്കും നടപ്പിലാക്കണമെന്ന് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു മടിക്കൈ വനിതാ ബാങ്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യുണിയൻ െവൽഫയർ ബോർഡ ഗം സി. പ്രഭാകരൻ ഉൽഘാടനം ചെയ്തു. എൻ.വി. ഊർമിള അധ്യക്ഷയായി. രാജൻ കുണിയേരി സി. മോഹനൻ സി..രജനിഎന്നിവർ സംസാരിച്ചു. കെ.വത്സ ല സ്വാഗതം പറഞ്ഞു വിവിധ വിഷയങ്ങളിൽ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കൾക്ക് ഉപഹാരങ്ങളും നൽകി. മടിക്കൈ പാലിയേറ്റീവിന് യൂണിയൻ 5000 രുപ സി. പ്രഭാകരനെ ഏൽപ്പിച്ചു.

ഭാരവാഹികൾ: സുകുമാരൻ പി (പ്രസിഡണ്ട് ) പി.വി. പ്രീത. പി.പ്രജീഷ് (വൈ പ്രസിഡണ്ടുമാർ) കെ.ശ്രീജ (സെക്രട്ടറി)പി അംബിക. സൗമിനി എം (ജോ: സെക്രട്ടറിമാർ ) നിമിഷ എം (ട്രഷറർ)

Read Previous

പത്രപ്രവർത്തകനും സിപിഐ നേതാവുമായ പി. ആനന്ദ് അന്തരിച്ചു 

Read Next

കേന്ദ്ര സർവകലാശാലക്ക് സമീപം സ്വകാര്യ ബസ് ചെളിയിൽ താണു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73