തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 26ന് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വേതനത്തോടു കൂടി അവധി. വാണിജ്യ, വ്യവസായ, വ്യാപാര, ഐടി, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു. Related Posts:രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചുദേശീയ പാത വികസനം: ജില്ലയില്‍ പുതിയ വ്യവസായ അവസരങ്ങൾ…ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട എൻഐടി…വേനൽച്ചൂട് കനക്കുന്നു: സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ചുപ്രസംഗത്തിൽ വിദ്വേഷമില്ല പ്രധാനമന്ത്രിക്ക് ക്ളീൻ ചീറ്റ്ഫുട്ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്ച)