മടിക്കൈ ഗ്രാമ പഞ്ചായത്ത് എൻ ആർ ഇ ജി യിൽ നിർമ്മിച്ച കൂട്ടപ്പുന്ന അങ്കകളരി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്യുന്നു. വിപ്രകാശൻ അദ്ധ്യക്ഷനായിരുന്നു. വി.രാധ , കെ. പ്രഭാകരൻ, കെ.വി മധു, ജയന്തൻ കെ.വി, ചന്ദിനി പി എന്നിവർ സംസാരിച്ചു. Related Posts:മനസ്സോടിത്തിരി മണ്ണ് നൽകാൻ നിരവധി ഉദാരമനസ്കർ ജില്ലയിൽഅങ്കകളരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളിയാട്ടം സമാപിച്ചുസി പിഎം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം തുടങ്ങിഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍…ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിമടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി