നീലേശ്വരം: സമഗ്ര ശിക്ഷ കേരള ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ നീലേശ്വരത്ത് വെച്ച് നടത്തിയ ഇൻക്ലുസിവ് കായികോത്സവത്തിൽ കാസർഗോഡ് ബി ആർ സി ടിം ഷട്ടിൽ ബാഡ്മിൻറൺ അണ്ടർ 17 വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 14 വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി Related Posts:കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങുംബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായിഷട്ടിൽ ഫ്രണ്ട്സ് കുണ്ടംകുഴി നിർമ്മിച്ച ബാഡ്മിൻറൺ…സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾകായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കരകാസര്കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയിൽ 99.64% വിജയം