
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ ഒറ്റനമ്പർ ചൂതാട്ടം പിടികൂടി. മഞ്ചേശ്വരം അങ്കടിപദവ് ബസ് സ്റ്റോപ്പിൽ വച്ച് മഞ്ചേശ്വരം എസ്.ഐ ഉമേഷും സംഘവുമാണ് ഹൊസങ്കടി കനിയാല ഹൗസിൽ രവീൻകുമാർ (43)നെ അറസ്റ്റ് ചെയ്തത്. ഇയാൾ നിന്നും 29650 രൂപയും പിടികൂടി. ചൂതാട്ടത്തിൽ ഏർപ്പെട്ട മറ്റൊരാൾ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു