മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിതല യോഗം പൂര്‍ത്തിയായി. തിരച്ചില്‍ പൂര്‍ത്തിയാകുന്നത് വരെ മന്ത്രിമാര്‍ വയനാട്ടില്‍ തുടരും. നാല് മന്ത്രിമാരാണ് തുടരുക. പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്, ഒ ആര് കേളു, കെ രാജന് എന്നീ മന്ത്രിമാരാണ് തുടരുക. Related Posts:റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ടതിനെതിര…ബന്ദിപ്പോറയില്‍ ലഷ്കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ച്…മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം…നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ, ഒരു പരാതിയും…എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031…റിയാസ് മൗലവി വധകേസ് വിധി പറയുന്നത് മാർച്ച് 7ലേക്ക് മാറ്റി.