
ഭീമനടി:ആദ്യകാല കുടിയേറ്റ കർഷകൻ പരപ്പച്ചാലിലെ പരേതനായ ചക്കാലയിൽ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു.
മക്കൾ:ഗ്രേസി, ആലീസ്, മോളി, സെലിൻ, ലിസി (യു.കെ.), ജോളി, ജെസി, ടെസി (യു.കെ.), ജയ (യു.കെ.) ,ജിമ്മി. (യു.കെ)
മരുമക്കൾ – ജോസ് വല്യാനിയിൽ (എണ്ണപ്പാറ ), ജേക്കബ് ചെറ്റകാരിയ്ക്കൽ (മാലോം), സെബാസ്റ്റ്യൻ പുളിയ്ക്കൽ (മാലോം) ,ബേബി പുതിയാപറമ്പിൽ (കൊന്നക്കാട് ) ,ജോജൻ പടിഞ്ഞാറേയിൽ (യു.കെ.), ബെന്നി പിണക്കാട്ട് ചുള്ളി ,ഡോ.പ്രവീൺ അറോറ (കാഞ്ഞങ്ങാട്), ഷാജി കാരിക്കാട്ടിൽ (യു.കെ.), സിബി കൈപ്പനാനിയ്ക്കൽ (യു.കെ), ഷിനോബി മുള്ളൻ കുഴിയിൽ യു.കെ .