The Times of North

റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ ഇലവുങ്കൽ ജോണി ഹൃദയാഘാതം അന്തരിച്ചു

പരപ്പ :കുപ്പമാടിലെ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഇലവുങ്കൽ ജോണി (68) അന്തരിച്ചു.ഭാര്യ: ഏലിയാമ്മ ഏക മകൻ. ജിതേഷ്.( പൂന) മരുമകൾ: രശ്മി. സഹോദരങ്ങൾ: കുട്ടിയച്ചൻ (പാലാ രാമപുരം), ജോസ് (തൊടഞ്ചാൽ), വർഗീസ് (കുപ്പമാട്),
മാത്യൂസ് ( റിട്ടയേഡ് എസ് ഐ ),മോളി.

Read Previous

വിസ്മയ തീരം ടീസർ റിലീസ് ചെയ്തു

Read Next

ഉജ്വല ബാല്യം പുരസ്ക്കാരം ചോയ്യംങ്കോട്ടെ യഥുന മനോജിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73