മടിക്കൈ കാലിച്ചാംപൊതിയിലെ പരേതരായ അടുക്കത്തിൽ കൊട്ടൻ്റെയും ഉമ്പിച്ചിയുടെയും മകൻ അടുക്കത്തിൽ ദാമോദരൻ (62) അന്തരിച്ചു. ഭാര്യമാർ ഗൗരി, പരേതയായ ഓമന. മക്കൾ: ദിലീപ്, ദീപ. മരുമക്കൾ: സുധീർ കാങ്കോൽ, അബിത. സഹോദരങ്ങൾ: ജാനകി, സുരേശൻ, പരേതരായ സാവിത്രി, കമല Related Posts:മടിക്കൈയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ്…മലയാള സിനിമയിലെ പവർ ഗ്രൂപ്പ് തലവൻ ദിലീപ്ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക്…കുഞ്ഞാമൻ മാസ്റ്ററുടെ വിയോഗം:ഗ്രന്ഥശാല പ്രസ്ഥാനത്തിന്…ചൂരിക്കാട്ട് ജാനകി അമ്മ (80) അന്തരിച്ചു.കാഞ്ഞങ്ങാട് കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ…