പള്ളിക്കരയിലെ പരേതനായ കീത്തോൽ അമ്പുഞ്ഞി നായരുടെ ഭാര്യ ചൂരിക്കാട്ട് ജാനകി അമ്മ (80) അന്തരിച്ചു. മക്കൾ: പവിത്രൻ,സതീശൻ ശ്രീജ. മരുമക്കൾ :ശ്രീധര വാരിയർ, ശോഭ,രജനി. സഹോദരങ്ങൾ:പരേതനായ ചൂരിക്കാട് കൃഷ്ണൻ നായർ, പരേതയായ ചൂരിക്കാട് കാർത്തിയായണി അമ്മ, സാവിത്രി. Related Posts:നീലേശ്വരം പള്ളിക്കരയിലെ കെ. സരോജിനി അന്തരിച്ചുനീലേശ്വരം കിഴക്കൻ കൊഴുവൽ കോയിച്ചേരി വീട്ടിൽ കെ.…പേരോൽ അരമന വീട്ടിലെ അരമന ശാരദ അമ്മ അന്തരിച്ചു.പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ അന്തരിച്ചു.പള്ളിക്കരയിലെ കെ വി കല്യാണി അന്തരിച്ചു.സാവിത്രി വെള്ളിക്കോത്തിൻ്റെ മഴനനയാത്ത ഞാറ്റുവേല…