കാസർക്കോട്: വീട്ടിൽ കയറി ദമ്പതികളെ അക്രമിച്ച് ഒരിക്കൽപ്പിച്ചു പോലീസ് സ്റ്റേഷൻ പരിധിയിലെ മോലോത്തും കുഴിയിൽ വിശാലക്ഷൻ( 40 )ഭാര്യ ബി ജി ജ്യോതി (28) എന്നിവരെയാണ് അക്രമിച്ച് പരിക്കേൽപിച്ചത് സംഭവത്തിൽ ജിതിൻ ഗോപാൽ, സുനിൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് ഇരുവരും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ അടിച്ചുപരിക്കേൽപ്പിച്ചത്.