The Times of North

Breaking News!

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും   ★  ആദരാഞ്ജലികൾ അർപ്പിച്ചു   ★  ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്   ★  ആടിയും പാടിയും വായനാ കളരി   ★  സുനിത ബാബുവിന് സുവർണ്ണ നേട്ടം   ★  ജലവിതരണം തടസ്സപെടും   ★  ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു   ★  ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി   ★  അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്   ★  ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

Tag: attack

ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു

മുൻ പള്ളി കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യത്തിലാണത്രെ വയോധികനെ ആറംഗ സംഘം വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിച്ചു. പുതുമ പാക്യാരയിലെ നസീർ മൻസിൽ കെ എം അബ്ദുല്ല ഹാജി (73) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്നു അബ്ദുള്ള ഹാജിയെ കോട്ടിക്കുളം

Local
ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

കാസർഗോഡ് :കാഞ്ഞിരത്തുംങ്കാലിൽ ലഹരിസംഘം നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു. ബിംബുങ്കാൽ സ്വദേശി സരീഷ്, സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ജിഷ്ണു , വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇന്നലെ രാത്രി 10.30ഓടുകൂടിയാണ് സംഭവം ഉണ്ടായത്. പ്രതികൾ

Local
വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം

വാതിൽ തകർത്തു മധ്യവയസ്ക്കന് നേരെ വധശ്രമം

നീലേശ്വരം:വാടക മുറിയുടെ വാതിൽ ചവിട്ടി തകർത്തു മധ്യവയസ്കനു നേരെ വധശ്രമം.ചെറുവത്തൂർ പഴയ റെയിൽവേ ഗേറ്റിന് സമീപം വാടക മുറിയിൽ താമസിക്കുന്ന കാസർഗോഡ് കുമ്പഡാജെ സ്വദേശി കെ കുഞ്ഞഹമ്മദ്ന് (59) നേരെയാണ് വധശ്രമം ഉണ്ടായത്.സംഭവത്തിൽ ചെറുവത്തൂരിലെ ജോൺസന്റെ മകൻ ജോബിക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവം

Local
യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്

യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:സഹോദരങ്ങളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ ഹോക് പോലീസ് കേസെടുത്തു കാസർഗോഡ് നെല്ലിക്കുന്ന് കസബ ബീച്ചിലെ പപ്പുവിന്റെ മക്കളായ പി അഭിജിത്ത് 25 ശ്രീഹരി 24 എന്നിവരെ ആക്രമിച്ചതിന് രഞ്ജിത്ത് രജനീഷ് ദീപേഷ് പ്രതീഷ് കണ്ടാൽ അറിയുന്ന മറ്റ് നാലുപേർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.കഴിഞ്ഞദിവസം അജാനൂർ കുറുമ്പാ ഭഗവതി

Local
പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

പനത്തടി: ചെറുപനത്തടിയിൽ നടന്ന വയനാട്ടുകുലവൻ മഹോത്സവത്തിന്റെ ഭാഗമായി പന്തൽക്കെട്ടുമ്പോൾ വഴക്കു പറഞ്ഞതിന് വയോധികനെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു . ചെറുപനത്തടി താനത്തിങ്കാൽ ടിവി ശംഭു (79)നെയാണ് പനത്തടിയിലെ നിഖിൽ കഴിഞ്ഞദിവസം പനത്തടി ചെറുമ കാവിൽ വച്ച് വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ഒരുമാസം മുമ്പ് വയനാട്ടു ക്ഷേത്രത്തിലെ ഉത്സവത്തിന് പന്തൽ

Local
ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

തൃക്കരിപ്പൂർ: ക്രിക്കറ്റ് കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ 5 അംഗസംഘം ആക്രമിച്ചു. തൃക്കരിപ്പൂർ നോർത്ത് മണിയനോടിയിലെ പ്രകാശ ( 29 )നാണ് അക്രമത്തിനിരയായത്. കഴിഞ്ഞദിവസം ഉദിനൂർ മാച്ചിക്കാട്ട് ബന്ധുവീട്ടിന് സമീപം ക്രിക്കറ്റ് കളിച്ച് മടങ്ങുന്നതിനിടയിൽ ശ്യാമ, സത്യൻ, മഹേഷ്, സത്യൻ, ഷൈജു എന്നിവർ ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി അടിച്ചും

Local
റോഡിലും വീട്ടിലും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചു

റോഡിലും വീട്ടിലും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചു

കാഞ്ഞങ്ങാട്: നടുറോഡിലും വീട്ടുമുറ്റത്തും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചതായി കേസ്. കൊളവയൽ ഇട്ടമ്മലിലെ നുസ്രത്ത് മൻസിലിൽ മുഹമ്മദ് നിസാറിന്റെ ഭാര്യ സി റസിയ(37) യെആണ് 5 അംഗസംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിൽ വച്ചും വീട്ടുമുറ്റത്ത് വെച്ചുമാണ് അഞ്ചംഗ സംഘം റസിയയെ കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. ആദ്യം

താനൂരില്‍ എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിനാല്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

  എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിൽ ആണ് സംഭവം. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.താനൂർ പൊലീസിന്റെ ഇടപെടലിൽ യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. അതേസമയം, ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയ യുവാവ് ലഹരി തന്റെ ജീവിതവും

Local
മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ ആക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്

മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ ആക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്

ഉപ്പിലിക്കൈ: മദ്യം വാങ്ങിച്ചു നൽകാത്തതിന് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി കേസ്. മോനാച്ച പെരിയെടുത്ത് കണ്ണന്റെ മകൻ പി വി അനൂപിനെ (36) വടികൊണ്ടും കൈകൊണ്ടും അടിച്ചുപരിക്കൽപ്പിച്ചതിന് കാർത്തികയിലെ വിവേക്, സച്ചിൻ , സുകേഷ്, മോനാച്ചയിലെ രതീഷ് , സതീശൻ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം

Local
ലഹരി മാഫിയ സംഘം വീട് അക്രമിച്ചു യുവാവിനും മാതാവിനും പരിക്ക്

ലഹരി മാഫിയ സംഘം വീട് അക്രമിച്ചു യുവാവിനും മാതാവിനും പരിക്ക്

ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസില്‍ വിവരം നല്‍കിയ യുവാവിന്റെ വീടിന് നേരെ ലഹരി മാഫിയ സംഘത്തിൻറെ അക്രമം അക്രമത്തിൽ യുവാവിനും മാതാവിനും പരിക്കേറ്റു നേരെ ആക്രമണം. ലഹരിക്കേസ് പ്രതിയും സഹോദരനും ചേര്‍ന്ന് കാസര്‍കോട് മാസ്തിക്കുണ്ട് സ്വദേശി സിനാന്റെ വീടിനു നേരെയാണ് ആക്രമം. സിനാനും മാതാവ് സല്‍മയ്ക്കും അക്രമത്തിൽപരുക്കേറ്റു. മാസ്തിക്കുണ്ടിലെ

error: Content is protected !!
n73