The Times of North

Breaking News!

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

Tag: Couple

Local
ദമ്പതികളെ ആക്രമിച്ച് കാർ അടിച്ചു തകർത്തു

ദമ്പതികളെ ആക്രമിച്ച് കാർ അടിച്ചു തകർത്തു

കാസർകോട്: മകൻ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെ വീട് കയറി ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അടിച്ച തകർക്കുകയും ചെയ്തു. നെക്രാജേ ചൂരി പള്ളത്തെ ജി.വൈ മുഹമ്മദ് (59) ഭാര്യ റുഖിയ (55) എന്നവരാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ജാബിർ കണ്ടാൽ അറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

Local
ബൈക്കിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.

ബൈക്കിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.

നീലേശ്വരം: ഗുഡ്സ്ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.കടിഞ്ഞിമൂല എം വി ഹൗസിൽ റിജിത്(28) ഭാര്യ കെ വി അനൂഷ (25) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം നീലേശ്വരത്തു നിന്നും വീട്ടിലേക്ക് പോകുമ്പോൾ കടിഞ്ഞിമൂലയിൽ വെച്ച് ദമ്പതികൾ സഞ്ചരിച്ച മോട്ടോർ ബൈക്കിൽ ഗുഡ്സ് ഓട്ടോറിക്ഷയിടിക്കുകയായിരുന്നു.

Local
എസ് ജഗദീഷ് ബാബു- ബിന്ദു ജഗദീഷ് ദമ്പതികളുടെ പുസ്തക പ്രകാശനം ഞായറാഴ്ച

എസ് ജഗദീഷ് ബാബു- ബിന്ദു ജഗദീഷ് ദമ്പതികളുടെ പുസ്തക പ്രകാശനം ഞായറാഴ്ച

സമാനതകളില്ലാത്ത മാധ്യമപ്രവർത്തകൻ എസ് ജഗദീഷ് ബാബു, ഭാര്യ ബിന്ദു ജഗദീഷ് എന്നിവരുടെ പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്നു. ജനുവരി അഞ്ചിന് വൈകിട്ട് പാലക്കാട് ഇന്ദ്രപ്രസ്ഥയിൽ നടക്കുന്ന ചടങ്ങിൽ മുൻ എംപി എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷനാകും. ജഗദീഷ് ബാബുവിന്റെ വിരൽതുമ്പിലെ ലോകം എന്ന പുസ്തകം നടനും സംവിധായകനുമായ ജോയ്

Local
കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

കരിന്തളം:കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് പരിക്ക്. കരിന്തളം പേളിയൂരിലെ എൻ വി രാമചന്ദ്രൻ (63), ഭാര്യ മിനി (53)എന്നിവർക്കാണ് കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി ഏഴ് മണിക്ക് കരിന്തളം ബാങ്ക് പരിസരത്ത്

Local
സ്കൂട്ടറിൽ പിക്കപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക്

സ്കൂട്ടറിൽ പിക്കപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക്

അമിതവേഗത്തിൽ വന്ന പിക്കപ്പ് പിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പടന്നക്കാട് പട്ടക്കാൽ മൂവാരികുണ്ടിലെ സുധാകരൻ ( 62 )ഭാര്യ നാരായണി (58) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാവുങ്കാൽ വന്ദേമാതരം ബസ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടമുണ്ടായത്

error: Content is protected !!
n73