പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി അന്തരിച്ചു
നീലേശ്വരം: പളളിക്കര ഭഗവതി ക്ഷേത്ര സമീപത്തെ വി.വി.തമ്പായി (70) അന്തരിച്ചു. ഭർത്താവ്: മോലോത്തുംകാൽ വീട്ടിൽ പി.കൃഷ്ണൻ. മക്കൾ: പി.മഹേഷ് (എക്സൈസ്), പി. മനോജ് (റിട്ട. ബിഎസ്എഫ്).മരുമക്കൾ: അനീഷ (കാഞ്ഞങ്ങാട്), അനിത (ചീമേനി).