നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു
നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ കരിന്തളം കൊല്ലംപാറയിലെ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു.. ഇന്ന് രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോവുകയായിരുന്നു .