എൻഡോസൾഫാൻ ദുരിത ബാധിത അന്തരിച്ചു
കാസർഗോഡ്: തോയമ്മൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ എൻഡോസൾഫാൻ ദുരിത ബാധിത നിധീഷ സുകുമാരൻ(21) അന്തരിച്ചു. ചെമ്മട്ടം വയലിലെ സുകുമാരൻ്റെയും രജിതയുടെയും മകളാണ്. സഹോദരി: നിരഞ്ജന എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉണ്ടായിരുന്നു നിധിഷ