ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അതുല്യ മാതൃക ഗോപി മാഷ് വിട വാങ്ങി.
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ അതുല്യ മാതൃക കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ഗോപി മാഷ് (94) വിടവാങ്ങി. കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയാണ്. 2018 ലെയും 2019 ലെയും പ്രളയകാലത്ത് ഗോപി മാഷും ഭാര്യയും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കോവിഡ് കാലത്ത് ഒരു ലക്ഷം