വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു
കാലിച്ചാനടുക്കം: വീട്ടിൽ കുഴഞ്ഞുവീണ വയോധിക ആശുപത്രിയിൽ മരണപ്പെട്ടു. കാലിച്ചാനടുക്കം കലയന്തടുക്കത്തെ നാരായണൻ നായരുടെ ഭാര്യ പി ശാരദ (73 )ആണ് മരണപ്പെട്ടത് .ഇന്നലെ വീട്ടിൽ കുഴഞ്ഞുവീണ ശാരദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.