The Times of North

Breaking News!

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും   ★  നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു   ★  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.   ★  അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു

നീലേശ്വരം:വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ (68) അന്തരിച്ചു. ഭാര്യ :പൂമണി, മക്കൾ : മനോജ്‌ (ഗൾഫ് ),പ്രശാന്തി
. മരുമക്കൾ : വിനോദ് (ആർമി ), സനിത (കൊടക്കാട് )
സഹോദരങ്ങൾ :
ദേവകി, തങ്കമണി, ദാമോദരൻ (വിശാഘ പട്ടണം), ഓമന, രാജൻ (റിട്ട. എസ് ഐ )

Read Previous

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Read Next

ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73