കാലിച്ചാനടുക്കം: വീട്ടിൽ കുഴഞ്ഞുവീണ വയോധിക ആശുപത്രിയിൽ മരണപ്പെട്ടു. കാലിച്ചാനടുക്കം കലയന്തടുക്കത്തെ നാരായണൻ നായരുടെ ഭാര്യ പി ശാരദ (73 )ആണ് മരണപ്പെട്ടത് .ഇന്നലെ വീട്ടിൽ കുഴഞ്ഞുവീണ ശാരദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Related Posts:കാലുകളുടെ ചലനശേഷി നഷ്ട്ടമായി വാടകവീട്ടിൽ ദുരിതം…ഓടയിൽ വീണ് പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ…അസുഖത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മ മരണപ്പെട്ടുപള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിനു പിറകിൽ കാറിടിച്ച്…ഭർത്താവ് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെ യുവതി കുഴഞ്ഞു…നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ വ്യാപാരി മരണപ്പെട്ടു