ഒടുവിൽ സാവിത്രി മരണത്തിനു കീഴടങ്ങി
നീലേശ്വരം :കോളേജിലെ റാഗിങ്ങിനിരയായി ജീവിതം തന്നെദുരിതക്കയത്തിൽ മുങ്ങിയ മയിച്ച വെങ്ങാട്ടെ സാവിത്രി ( 41 )ഒടുവിൽ മരണത്തിന് കീഴടങ്ങി.1990ല്‍ നെഹ്റു കോളേജിൽ പഠിക്കുമ്പോഴാണ് സാവിത്രി ക്രൂരമായ റാഗിങ്ങിന് ഇരയായത്.പിന്നീട് വീട്ടിൽ നിന്നും പുറത്തിറങ്ങാതായ സാവിത്രി ഒരു ദിവസം കോമ്പസ് കൊണ്ട് തന്നെ ഇടത്തെ കണ്ണ് കുത്തിപ്പൊട്ടിച്ചു.നീണ്ട 11 വർഷത്തെ