The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

Category: Obituary

Obituary
തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു

തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു

നീലേശ്വരം:കരിന്തളം: തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ (87) അന്തരിച്ചു. പെരിയങ്ങാനം സ്വദേശിയാണ്. ഭാര്യ: കെ.സി. കല്യാണി മക്കൾ: രത്നാകരൻ (ഓട്ടോ റിക്ഷാ ഡ്രൈവർ നീലേശ്വരം കോൺവെന്റ് ) പരേതയായ വത്സല . മരുമകൾ: സുപ്രഭ (വാളൂർ അങ്കൺവാടി വർക്കർ) സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു നായർ. കുഞ്ഞിരാമൻ നായർ. ചിണ്ടൻ

Obituary
ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

നിലേശ്വരം:ടിപ്പർ ലോറി ഡ്രൈവറെ ട്രെയിൻ ഇടിച്ച് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പള്ളിക്കര ചെമ്മാക്കരയിലെ ശ്യാമളയുടെ മകനും മുണ്ടേംമാട് താമസക്കാരനുമായ പ്രദീപനെ(48 )ആണ് കാര്യംങ്കോട് പാലത്തിന് സമീപം തീവണ്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ: രജിന. മക്കൾ: ശിവദ, ഇഷാൻ

Obituary
ഐങ്ങോത്തെ ജാനകിയമ്മ അന്തരിച്ചു

ഐങ്ങോത്തെ ജാനകിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് :ഐങ്ങോത്ത് കൃഷ്ണ നിവാസിൽ പരേതനായ ഐ ക്കോടൻ കുഞ്ഞമ്പു നായരുടെ ഭാര്യ കരിച്ചേരി ജാനകിയമ്മ (87) അന്തരിച്ചു. മക്കൾ: എം ലക്ഷ്മി (റിട്ടയേഡ് ക്ലർക്ക് ). കെ രാധ (റിട്ടയേഡ് അംഗൻവാടി ടീച്ചർ) കെ രാധാകൃഷ്ണൻ (നെഹ്റു കോളേജ് മുൻ പ്രൊഫസർ, പ്രിൻസിപ്പൽ എസ് എൻ കോളേജ്

Obituary
സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ

Obituary
മലപ്പുറം സ്വദേശിയായ യുവ ഡോക്ടർ കാഞ്ഞങ്ങാട്ട് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം സ്വദേശിയായ യുവ ഡോക്ടർ കാഞ്ഞങ്ങാട്ട് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

കുടുംബസമേതം കാഞ്ഞങ്ങാട്ട് എത്തിയ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരണപ്പെട്ടു.സൂഫിസം പ്രചാരകൻ കൂടിയായ മലപ്പുറം എടയൂർ സ്വദേശിയും കുറ്റിപ്പുറം മൂടാലിൽ താമസിക്കാരനുമായ ഡോക്ടർ കെ എച്ച് അൻവർ (41) ആണ് കുറഞ്ഞുവീണ് മരിച്ചത്. ഭാര്യ നസീമ മക്കളായ അയാൻ ഇനായ , ഐറിഖ് എന്നിവർക്കും കുടുംബ സുഹൃത്തുക്കൾക്കും ഒപ്പമാണ് ഡോക്ടർ

Obituary
വെള്ളരിക്കുണ്ട് അട്ടക്കാട്ട് ചക്കാലയിൽ വർക്കി അന്തരിച്ചു

വെള്ളരിക്കുണ്ട് അട്ടക്കാട്ട് ചക്കാലയിൽ വർക്കി അന്തരിച്ചു

വെള്ളരിക്കുണ്ട്: അട്ടക്കാട്ട് ചക്കാലയിൽ വർക്കി (86) അന്തരിച്ചു. ഭാര്യ: മേരി . മക്കൾ:തങ്കമ്മ ചിറ്റേത്ത് ,മേരി തെക്കേ കണ്ടത്തിൽ,ഡെയ്സി കോടിയിൽ ,ഷെർലി വള്ളിക്കാട്ടിൽ, മരുമക്കൾ:തങ്കച്ചൻ, ജോയ്, ബാബു,പരേതനായ ജോസഫ്.

Obituary
കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പരപ്പ :ബങ്കളം കക്കാട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിയങ്ങാനം കുറിഞ്ചേരി പത്രവളപ്പിൽ ശ്രീജേഷിന്റെ മകൻ അഭിരാഗ് (14 ) നെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: രേഷ്മ വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം

Obituary
അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു

അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു

കരിന്തളം:കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറു വയസ്സുകാരൻ മരണപ്പെട്ടു. കൊല്ലമ്പാറ കിളിയളം തൊട്ടിയിലെ പി നിഷാദിന്റെയും മുഹ്സിനയുടെയും മകൻ സയാനാണ് മരണപ്പെട്ടത് സഹോദരി സിയയും ഇതേ അസുഖത്തെ തുടർന്ന് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു മറ്റൊരുസഹോദരി ഇസ.

Obituary
അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്

അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്

ചിറ്റാരിക്കാൽ:അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി ദാരുണമായി മരണപ്പെട്ടു.കമ്പല്ലൂർ കാക്കക്കുന്നിലെ സാജൻ നിസിയ ദമ്പതികളുടെ മകൾസെലിൻ മരിയയാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ നിസിയക്കും മാതാവ് രാജിക്കും ഗുരുതരമായി പരിക്കേറ്റു.കുത്തനെ യുള്ള ഇറക്കത്തിൽ സ്കൂട്ടി നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്.കുഞ്ഞ് തൽക്ഷണം മരണപ്പെട്ടു പരിക്കേറ്റ ഉമ്മയെയും അമ്മൂമ്മയേയും ചെറുപുഴയിലെ

ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

ഉദുമ: തെക്കേക്കരയിലെ പരേതനായ ചോയ്യമ്പുവിൻ്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കൾ: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ്‌ കുമാർ (ഡ്രൈവർ) പ്രദീപ് കുമാർ (മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ജില്ലാ ഓഫീസ് കാസർകോട്). മരുമക്കൾ: കുമാരൻ (മുളിയാർ), രമേശൻ (പള്ളിക്കര), അശ്വതി (പള്ളിക്കര), ജ്യോതിശ്രീ (എടനീർ,പരേതരായ സുകുമാരൻ,

error: Content is protected !!
n73