മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പറക്ലായി സ്വദേശി വിനയ് (27) ആണ് മരണപ്പെട്ടത്.രാവിലെ വീട്ടിൽ നിന്നും കാഞ്ഞങ്ങാട് ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു വിനയ് . ആലൈ ഭാഗത്തു നിന്നും വന്ന് തീയർപാലം കയറ്റം കയറുകയായിരുന്ന വാൻ വിനയൻ്റെ ബൈക്കിലിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ