അഡ്വ എം ഡി ദിലീഷ് കേന്ദ്ര നോട്ടറി
ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ എം ഡി ദിലീഷിനെ കേന്ദ്ര നോട്ടറിയായി നിയമിച്ചു. നീലേശ്വരം പുതുക്കൈ സ്വദേശിയാണ്
ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ എം ഡി ദിലീഷിനെ കേന്ദ്ര നോട്ടറിയായി നിയമിച്ചു. നീലേശ്വരം പുതുക്കൈ സ്വദേശിയാണ്
ചെറുവത്തൂർ കണ്ണങ്കൈ ഏ .കെ.ജി. വായനശാല ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഏ.കെ.ജി. ഇ .എം.എസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ. സജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻറ് പി.വി.രാഘവൻ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവിനർ ടി.തമ്പാൻ , കെ.വിപിൻ രാജ്. എന്നിവർ
നീലേശ്വരം: കേരള റഗ്ബി അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള കാസർഗോഡ് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽ നാളെ രാവിലെ 10 .30 ന് കൊട്ടോടി സെന്റ് ആൻസ് ഐ സി എസ് ഇ സ്കൂളിൽ നടക്കും. 10.11.12 ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
ചായ്യോത്ത് എൻ.ജി. സ്മാരക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഇ എം എസിനെ അനുസ്മരിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. പ്രകാശൻ ഉത്ഘാടനം ചെയ്തു. ഹരിത ഗ്രന്ഥാലയ പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം വാർഡിലെ ഹരിതകർമ സേന അംഗങ്ങളായ മിനി, നന്ദനി , സുമതി എന്നിവരെ ആദരിച്ചു. കണ്ണൂർ സർവകലാശാല എം
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്ക്കനെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി ജഡ്ജ് ആര്‍.രാജേഷ് കേസിൽ 10 വര്‍ഷവും മൂന്നു മാസവും കഠിനതടവും 100500 രൂപ പിഴയും ശിക്ഷ വിധിച്ചു.മാട്ടൂല്‍ മടക്കരയിലെ ബോട്ട് ഡ്രൈവർ ടി.എം.വി .മുഹമ്മദലി യെ(52)യാണ് ശിക്ഷിച്ചത്. 2021 ഫിബ്രവരി 11 നാണ്
മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്ക്കുളിൽ ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു. വാർഡ് കൗൺസിലർ കെ.കെ ബാബുവിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ഡിവൈ.എസ് പി ബാബു പെരിങ്ങേത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു. സ്ക്കൂൾ വികസന സമിതി ചെയർമാൻ
കൂളിയങ്കാൽ: എം ഡി എം എ പോലുള്ള മാരക ലഹരിയെ ചെറുക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെട്ട് വരണമെന്ന് കൂളിയങ്കാൽ മുസ്ലിം ജമാഅത്ത് ഖത്തീബ് അൽ അമീൻ അസ് അസ് ഹദി അഭിപ്രായപെട്ടു. കൂളിയങ്കാൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ
കാഞ്ഞങ്ങാട്:ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പായിനിന്റെ കാസർകോട് ജില്ല തല ഉൽഘാടനം കാഞ്ഞങ്ങാട്ട് നടന്നു. സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ല അദ്ധ്യക്ഷനുമായ എ.ഹമീദ് ഹാജി ഉൽഘാടനം നിർവ്വഹിച്ചു.ലഹരി യുവ സമൂഹത്തെ നശിപ്പിക്കുന്ന വിപത്തായി മാറിയിരിക്കുകയാണെന്നും, ഇതിനെതിരെ സമൂഹത്തിന്റെ ജാഗ്രത
ബിജെപി പ്രവർത്തകനായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും പ്രവർത്തകരും അടക്കം ഒൻപത് പ്രതികൾ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും
കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. കൊലയാളിയായ സന്തോഷ്