The Times of North

Breaking News!

ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്   ★  ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി   ★  കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ   ★  കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ   ★  നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മത്സരിക്കും   ★  നിലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ വാർഷികം കൊണ്ടാടി   ★  ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു.   ★  നാടുകടത്തിയ കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു

Category: Local

Local
ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി

ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി

ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്റ്റാഫ് കൗൺസിൽ ഇഫ്ത്താർ സംഗമവും ആദരിക്കൽ ചടങ്ങും നടത്തി. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്തു. സ്വരാജ് ട്രോഫി,സമം വനിതാ രത്നം പുരസ്കാരം നേടിയ പഞ്ചായത്ത് പ്രസിഡണ്ടിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉപഹാരം നൽകി.

Local
പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി

പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി

നീലേശ്വരം | സർവീസിൽ നിന്ന് വിരമിക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് കോളേജ് പി ടി എ യാത്രയയപ്പ് നൽകി. പി ടി എ വൈസ് പ്രസിഡന്റ് വി.വി.തുളസി അധ്യക്ഷത വഹിച്ചു. ഡോ.കെ.വി.മുരളിക്ക് ഉപഹാരവും സമ്മാനിച്ചു. പി ടി എ മുൻ വൈസ്

കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ

  കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ് കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ് ജില്ലാ പഞ്ചായത്ത് പരിസരത്ത് ആരംഭിക്കും .ഉദ്ഘാടനം നാളെ( മാർച്ച് 26ന്) ഉച്ചയ്ക്ക് രണ്ടിന് എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംഎൽഎമാരും ജില്ലാ കലക്ടറും

പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി

  മാവുങ്കാൽ:ബൗദ്ധീക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള രക്ഷിതാക്കളുടെ സംസ്ഥാന തല കൂട്ടായ്മയായ പെയ്ഡ് (പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ഷ്വലി ഡിസേബ്ൾഡ്) വാർഷിക പൊതുയോഗം ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ പെയ്ഡ സംസ്ഥാന പ്രസിഡണ്ട് കെ.എം.ജോർജ്ജ് ഉൽഘാടനം ചെയ്തു. സ്പെഷ്യൽ സ്കൂളുകളിൽ 18 വയസിന് താഴെയുളള 20 കുട്ടികൾ വേണമെന്ന

Local
സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.

സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്:സ്വതന്ത്ര കർഷകസംഘം കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി ആമുഖ പ്രഭാഷണം നടത്തി. ഹജ്ജ് ട്രെയിനർ സൈനുദ്ദീൻ കോട്ടപ്പുറം,

Local
തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ബേഡകം: തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ബേഡകം ഏരിയാ ക്കമ്മറ്റി മുന്നാട് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്

Local
പഴമയും പുതുമയും സംഗമം നടത്തി

പഴമയും പുതുമയും സംഗമം നടത്തി

കുടുംബശ്രീ മിഷൻ ആസൂത്രണം ചെയ്ത വയോജന ഓക്സിലറി സംഗമം വേറിട്ട അനുഭവമായി.നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ സിഡിഎസ്നേതൃത്വത്തിൽ നടത്തിയ പരിപാടി നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ സ്ഥിരം സമിതി അധ്യക്ഷ വി. ഗൗരി കൗൺസിലർമാരായ

Local
മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു

മികച്ച വില്ലേജ് ഓഫിസർ ജയപ്രകാശ് ആചാര്യയെ സന്ദേശം ലൈബ്രറി അനുമോദിച്ചു

മൊഗ്രാൽപുത്തൂർ: കാസറഗോഡു ജില്ലയിലെ മികച്ച വില്ലജ് ഓഫീസറയായി തെരഞ്ഞെടുത്ത കുഡ്ലുവില്ലേജ് ഓഫീസർ ജയപ്രകാശ് ആചാര്യയെ ചൗക്കി സന്ദേശം ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങിൽ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.എ. കരീം അധ്യക്ഷത വഹിച്ചു. അഹമ്മദ് ചൗക്കി, സുലൈമാൻ തോരവളപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി

Local
എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്

എ.കെ .പി അവാർഡ് പി.കെ ഗോപിക്ക്

പയ്യന്നൂർ: വിദ്വാൻ എ.കെ കൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം സ്മാരക സമിതി നൽകുന്ന 2025-ലെ എ.കെ പി അവാർഡ് കവി പി.കെ.ഗോപിക്ക്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്ററുടെ സ്മരണയിൽ സ്മാരക സമിതി 2009 മുതൽ സമ്മാനിച്ചു വരുന്ന 16 -മത്തെ അവാർഡാണ്. എപ്രിൽ 18 നു

Local
ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍

ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍

കാഞ്ഞങ്ങാട്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ കാസര്‍കോട് ജില്ലാ ചെയര്‍മാനായി ബഷീര്‍ ആറങ്ങാടിയെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അനുമതിയോടെ സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ മഹേഷ് എംഎല്‍എ നിയമിച്ചതായി ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അറിയിച്ചു. കെ ദിനേശനാണ് കണ്‍വീനര്‍.

error: Content is protected !!
n73