The Times of North

Breaking News!

പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റിൽ   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു

Category: Local

Local
യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു

ബന്ധുവിനെ മോശമായി പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ച യുവാവിനെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. കമ്പല്ലൂർ ബെഡൂർ മുക്കിലെ കൂലേരി ഹൗസിൽ പ്രശാന്ത്( 42) നെയാണ് ബഡൂർ മുക്കിലെ അനീഷ് 40 ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത് സംഭവത്തിൽ അനീഷിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.

Local
91കാരൻ തൂങ്ങിമരിച്ച നിലയിൽ

91കാരൻ തൂങ്ങിമരിച്ച നിലയിൽ

ചീമേനി പടിഞ്ഞാറേക്കരയിലെ കൊടക്കാടൻ വീട്ടിൽ കുഞ്ഞിരാമനെ (91) വീട്ടുപറമ്പിലെ പ്ലാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് കുഞ്ഞിരാമനെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തി

Local
മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

മണ്ണെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ ആക്രമണം മാരുതി ബ്രസ്റ്റ കാറും എസ്കലേറ്ററും കസ്റ്റഡിയിൽ എടുത്തു

ചെറുവത്തൂർ ടെക്നിക്കൽ സ്കൂൾ പരിസരത്ത് അനധികൃത മണലെടുപ്പ് തടയാൻ എത്തിയ പോലീസിന് നേരെ അതിക്രമം മണ്ണെടുക്കാൻ ഉപയോഗിച്ച എസ്കലേറ്ററും പോലീസിനെ തടയാൻ ശ്രമിച്ച മാരുതി ബ്രെസ്റ്റ കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കെ. എൽ 14 വൈ 5 4 7 9 നമ്പർ ബ്രെസ്റ്റ കാർ ഓടിച്ച രാഹുലിനെതിരെ

Local
വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തു

വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് സ്വർണ്ണമാല തട്ടിയെടുത്തു

ഹെൽത്ത് സെന്ററിൽ നിന്നും മരുന്ന് വാങ്ങിപ്പോവുകയായിരുന്നു വീട്ടമ്മയെ റോഡിൽ തള്ളിയിട്ട് പരിക്കേൽപ്പിച്ച് കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചെടുത്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ഷേണിയിലെ കുഞ്ഞു നായിക്കിന്റെ ഭാര്യ സുലോചനയുടെ (54) കഴുത്തിൽ നിന്നുമാണ് ഒന്നേകാൽ പവന്റെ സ്വർണ്ണമാല ബൈക്കിൽ വന്ന മോഷ്ടാവ് തട്ടിയെടുത്തത്. മോഷ്ടാവിന്റെ അക്രമത്തിൽ റോഡിലേക്ക് തെറിച്ചുവീണ്

Local
കലശം: കർശന സുരക്ഷാ നടപടികളുമായി പോലീസ്

കലശം: കർശന സുരക്ഷാ നടപടികളുമായി പോലീസ്

നീലേശ്വരം മന്ദംപുറത്ത് കാവ് കലശ മഹോത്സവതോടനുബന്ധിച്ച് കർശന നടപടികളുമായി നീലേശ്വരം പോലീസ്. സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. മാർക്കറ്റു മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പഴയ ബസ്റ്റാന്റ് , പുതിയ ബസ്‌ന്റാന്റ് എന്നിവിടങ്ങളിൽ കൂടുതൽ സമയം ബസ്സുകൾ

Local
കടകളിൽ ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ച്  ശിശു സൗഹൃദ ജനമൈത്രി പോലീസ്

കടകളിൽ ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ച് ശിശു സൗഹൃദ ജനമൈത്രി പോലീസ്

ലഹരിക്കെതിരെ ബോധവൽക്കരണവുമായി ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസ്. പെരിയ എസ് പി എസ് യൂണിറ്റുമായി ചേർന്ന്‌ പെരിയ ടൗണിലെ കടകളിൽ രാസലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വിതരണം, വിനിമയം, എന്നിവ കഠിനമായ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് എന്ന ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ചാണ് ബേക്കൽ ജനമൈത്രി പോലീസ് ലഹരി

Local
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയററ് കുംഫു എന്നിവ പഠിപ്പിക്കും. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍

Local
ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു

ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു

ബദിയടുക്ക ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍), വിദ്യാനഗര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍), അണങ്കൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍) ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു. മൂന്ന് ഹോസ്റ്റലുകളിലും യു.പി തലത്തില്‍ മൂന്നു വീതവും ഹൈസ്‌ക്കൂള്‍ തലത്തില്‍ മാത്സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി,

Local
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.

Local
നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്

നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്

  സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്റെ 2024-25 വര്‍ഷത്തെ കോക്കനട്ട് കൗണ്‍സില്‍ പദ്ധതി പ്രകാരം ഗുണമേന്മയും അത്യുല്‍പാദന ശേഷിയും ഉള്ള നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ ജില്ലയിലെ എല്ലാ കൃഷി ഭവനുകളിലും 50% സബ്സിഡി നിരക്കില്‍ ലഭ്യമാണ്. സര്‍ക്കാര്‍ ഫാമുകള്‍, കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപനങ്ങള്‍ എന്നിവയില്‍

error: Content is protected !!
n73