പള്ളിക്കര പാലത്തിൽ അപകടമരണം: നിർത്താതെ പോയ കാർ ബങ്കളത്ത് കണ്ടെത്തി
നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപാലത്തിൽ ബൈക്കിന് പിറകെ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ബസിലെ ഡ്രൈവർ ഇരിക്കൂർ നിലാമുറ്റം മഖാമിന് സമീപം എട്ടക്കയം സ്വദേശി കെ.വി.ഹുസൈൻ കുട്ടി(59) ആണ് മരിച്ചത്. മകൻ ഫൈസൽ (29) ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ തീവ്ര