The Times of North

Breaking News!

ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി   ★  മട്ടലായിക്കുന്നിടിഞ്ഞ് അപകടം അടിയന്തര നടപടിക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Category: Local

Local
പ്ലസ് വൺ സീറ്റുകൾ ഒഴിവ്

പ്ലസ് വൺ സീറ്റുകൾ ഒഴിവ്

പിഎം ശ്രീ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ 2024-25 അദ്ധ്യയന വർഷ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോമുകൾ വിദ്യാലയത്തിൽ നിന്നും 19.07.2024 (10:00am) മുതൽ 23.07.2024(03:00pm) വരെ ലഭ്യമാണ്.അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ഓഫ്‌ലൈനായി 23.07.2024ന് വൈകുന്നേരം 3 മണിക്ക് മുമ്പാകെ വിദ്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ

Local
വന്ദേഭാരതിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് വേണം; എം.പിക്ക് നിവേദനം നൽകി

വന്ദേഭാരതിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് വേണം; എം.പിക്ക് നിവേദനം നൽകി

കാഞ്ഞങ്ങാട്: വ്യാപാര- വ്യവസായ രംഗത്തും വിദ്യാഭ്യാസ തൊഴിൽ മേഖലാ രംഗത്തും ഉത്തര മലബാറിൽ അനുദിനം അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്ടെ ഗതാഗത രംഗം കാര്യക്ഷമമാകാൻ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് ലഭിക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം

Local
ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം നൽകണം

ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം നൽകണം

പാർലമെൻറ് ഇലക്ഷൻ വീഡിയോ ഗ്രാഫിയുടെ പ്രതിഫലം എത്രയും പെട്ടന്ന് അനുവദിച്ച് കിട്ടണമെന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഹോസ്ദുർഗ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സിജെ സജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ

Local
നീലേശ്വരം  അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്.

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്.

നീലേശ്വരം:സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പലവക സഹകരണ സംഘങ്ങളുടെ വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയും നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്. സഹകരണ ഡെപ്യൂട്ടി രജിസ്റ്റർ വി ചന്ദ്രനിൽ നിന്നും സംഘം സെക്രട്ടറി പി.വി.ഷീജ ഉപഹാരംഏറ്റുവാങ്ങി. സിപിഎം നേതാവും നീലേശ്വരം നഗരസഭ പൊതുമരാമത്ത്

Local
മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

മഴക്കെടുതിയും വന്യമൃഗശല്യവും; കർഷകകോൺഗ്രസ്സ് ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി

കരിന്തളം : മഴക്കെടുതിക്കൊപ്പം കാട്ടാന ഉൾപ്പെടെ ഉള്ള വന്യ മൃഗ ശല്യത്തിലും അവവിതക്കുന്ന നാശനഷ്ട്ടത്തിലും പൊറുതിമുട്ടിയ മലയോര കർഷകർ പ്രതിഷേധം അറിയിച്ചു കൊണ്ട് കരിന്തളം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയാണ് വന്യമൃഗശല്യത്തിൽ ബുധിമുട്ട് നേരിടുന്ന കർഷകകരെ പങ്കെടുപ്പിച്ചു കൊണ്ട് മാർച്ച്‌ സംഘടിപ്പിച്ചത്.

Local
970 ഗ്രാം കഞ്ചാവുമായി പുതിയങ്ങാടി സ്വദേശി പിടിയിൽ

970 ഗ്രാം കഞ്ചാവുമായി പുതിയങ്ങാടി സ്വദേശി പിടിയിൽ

കാസർകോട്: 970 ഗ്രാം കഞ്ചാവു പൊതിയുമായി മാടായി പുതിയങ്ങാടി സ്വദേശി ഏ.വി.മുഹമ്മദ് അനസിനെ (24) ടൗൺ എസ്.ഐ. പി.അനൂബും സംഘവും പിടികൂടി. ഇന്നലെ രാത്രി 7.15 മണിയോടെ കാസർകോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിന് സമീപം എയർലൈൻസ് റോഡിലെ മാനസ ഹോട്ടലിനടുത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടി

യു ഡി ഐ ഡി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കണം:റോട്ടറി സ്കൂൾ പി ടി എ

മാവുങ്കാൽ: ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഏകീകൃത തിരിച്ചറിയൽ കാർഡായ യുനീക് ഐ ഡി ഫോർ പേഴ്സൺ വിത്ത് ഡിസ്ബിലിറ്റി (യു ഡി ഐ ഡി)ലഭ്യമാക്കാനുള്ള സാങ്കേതിക കുരുക്കും കാലതാമസവും ഒഴിവാക്കണമെന്ന് റോട്ടറി സ്പെഷ്യൽ സ്കൂൾ പി ടി എ വാർഷിക

Local
ബസ്സും റിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ബസ്സും റിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ഇരിയ മുട്ടിച്ചരലിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവർ നാരായണനും യാത്രക്കാരനും ആണ് അപകടത്തിൽ പരിക്കേറ്റത്. നാരായണൻ ഓടിച്ച കെഎൽ 79- 4540 നമ്പർ ഓട്ടോറിക്ഷയും. കാലിച്ചാനടുക്കം കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രാർത്ഥന ബസ് തമ്മിലാണ് കൂട്ടിയിടിച്ചത്.

Local
ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി പരിക്കേൽപ്പിച്ചു

ഭാര്യയെ മർദ്ദിച്ച മരുമകനെ അമ്മായിയമ്മ വെട്ടി പരിക്കേൽപ്പിച്ചു

മകളെ മർദ്ദിക്കുന്നത്കണ്ട് മാതാവ് മരുമകന്റെ കാലിനു വെട്ടി പരിക്കേൽപ്പിച്ചു. വെസ്റ്റ്എളേരി പറമ്പയിലെ താനിയം കൊല്ലിയിൽ പി കെ കണ്ണന്റെ മകൻ പി കെ ബാബുവിനെയാണ് (47) അമ്മായിയമ്മ മാലോം കൊടിയും കുണ്ടിലെ കണ്ണന്റെ ഭാര്യ പൊള്ളച്ചി വാക്കത്തി കൊണ്ട് ഇടതുകാലിന് വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം പൊള്ളച്ചിയുടെ വീട്ടിൽവെചാണ്

Local
എൻ.ടി. ടി.എഫ് സ്കിൽ കോണ്ടസ്റ്റ് വിജയികളെ ജില്ലാ കലക്ടർ അനുമോദിച്ചു.

എൻ.ടി. ടി.എഫ് സ്കിൽ കോണ്ടസ്റ്റ് വിജയികളെ ജില്ലാ കലക്ടർ അനുമോദിച്ചു.

പാലയാട് : ലോക യുവജന നൈപുണ്യ വാരാചരണത്തിന്റെ ഭാഗമായി എൻടി.ടി. എഫ് പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്ക് കേന്ദ്രത്തിൽ നടന്ന നൈപുണ്യോത്സവ വിജയികളെ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അനുമോദിച്ചു. എൻ.ടി. ടി.എഫ് പ്രിൻസിപ്പൾ ആർ.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ

error: Content is protected !!
n73