The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

പ്ലസ് വൺ സീറ്റുകൾ ഒഴിവ്

പിഎം ശ്രീ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ 2024-25 അദ്ധ്യയന വർഷ പ്ലസ് വൺ സയൻസ് ബാച്ചിൽ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷാ ഫോമുകൾ വിദ്യാലയത്തിൽ നിന്നും 19.07.2024 (10:00am) മുതൽ 23.07.2024(03:00pm) വരെ ലഭ്യമാണ്.അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ഓഫ്‌ലൈനായി 23.07.2024ന് വൈകുന്നേരം 3 മണിക്ക് മുമ്പാകെ വിദ്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

ഫോൺ നമ്പർ 04672288333.

Read Previous

സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പി. രുഗ്മിണി അമ്മ അന്തരിച്ചു.

Read Next

യുവാവിനെ സംഘം ചേർന്ന് അക്രമിച്ച പത്തുപേർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!