The Times of North

Breaking News!

ബൈക്കിടിച്ച് വയോധികൻ മരിച്ചു   ★  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 88.39% വിജയം   ★  വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തുടക്കമായി   ★  തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു   ★  ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു

Category: Local

Local
വെള്ളാട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം നിരവധി വീടുകൾ തകർന്നു

വെള്ളാട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം നിരവധി വീടുകൾ തകർന്നു

ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ട് പ്രദേശങ്ങളിൽ ബുധൻ രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം പത്തോളം വീടുകൾ ഭാഗികമായി തകർന്നു.കാർഷിക വിളകളും നശിച്ചു. രാത്രി 11 മണിയോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി കാറ്റ് വീശിയടിച്ചത്.വൻ മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാൽ വെള്ളാട്ട് അങ്കണവാടി -ക്ലായിക്കോട് തീരദേശ റോഡിൽ ഗതാഗതം

Local
കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധമിരമ്പി

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധമിരമ്പി

നീലേശ്വരം: കേന്ദ്രം കേരളത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധസമാനമായ അവഗണനയ്‌ക്കെതിരെയും കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തോട് സ്വീകരിച്ച അവഗണനയിലും പ്രതിഷേധിച്ച് സി പി ഐ എം നീലേശ്വരം ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺവെൻ്റ് ജംങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നീലേശ്വരം ബസാറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി പി ഐ

Local
കെ എം ജോസ് എൻഡോവ്മെൻ്റ് രാജ് മോഹൻ നീലേശ്വരത്തിന്

കെ എം ജോസ് എൻഡോവ്മെൻ്റ് രാജ് മോഹൻ നീലേശ്വരത്തിന്

ഈ വർഷത്തെ തണൽ കെ എം ജോസ് എൻഡോവ്മെൻ്റ് നാടകരംഗത്തെ മികച്ച അംഗീകാരത്തിന് രാജ് മോഹൻ നീലേശ്വരത്തിന് നൽകുവാൻ തീരുമാനിച്ചതായി ജൂറി ചെയർമാൻ ഡോ എം രാധാകൃഷ്ണൻ അറിയിച്ചു. ജൂലൈ 28 ന് ഞായറാഴ്ച വൈ: 3 മണിക്ക് പടിഞ്ഞാറ്റം കൊഴുവൽ എൻ എസ് എസ് ഹാളിൽ സിനിമാ

Local
ഇഖ്റഅ്;നീലേശ്വരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്ഘാടനം നിർവഹിച്ചു

ഇഖ്റഅ്;നീലേശ്വരം രാജാസ് ഹയർസെക്കണ്ടറി സ്കൂൾ ഉദ്ഘാടനം നിർവഹിച്ചു

നീലേശ്വരം : എംഎസ്എഫ്, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന ഇഖ്റഅ് ക്യാമ്പയിൻ നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് മുസ്‌ലിംലീഗ് നീലേശ്വരം മുൻസിപ്പൽ ജനറൽസെക്രട്ടറി അഡ്വ:കെ പി നസീർ സ്കൂൾ പ്രിൻസിപ്പൽ വിജേഷ് അവറുകൾക് പത്രവും പുസ്തകങ്ങളും നൽകി നിർവഹിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുക

Local
ഓണത്തിന് ഒരുങ്ങി നാട് : സംഘാടകസമിതി രൂപീകരിച്ചു

ഓണത്തിന് ഒരുങ്ങി നാട് : സംഘാടകസമിതി രൂപീകരിച്ചു

കരിന്തളം: കുണ്ടൂർ മുക്കട പ്രദേശത്തെ ബാലസംഘം ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്തെ വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബ് വായനശാല എന്നിവയുടെ നേതൃത്വത്തിൽ അവിട്ടം നാളിൽ വൈവിധ്യമാർന്ന നിലയിൽ ഓണാഘോഷം നടത്താൻ കുണ്ടൂരിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ തീരുമാനമായി. ബാലസംഘം കരിന്തളം

Local
കവർച്ചക്ക് എത്തി നിരാശരായ മോഷ്ടാക്കൾ വീട്ടിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കി

കവർച്ചക്ക് എത്തി നിരാശരായ മോഷ്ടാക്കൾ വീട്ടിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കി

പയ്യന്നൂര്‍: കരിവെള്ളൂർ ദേശീയപാതയിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തി. കരിവെള്ളൂര്‍ ആണൂര്‍ ഗാലക്‌സി ഓഡിറ്റോറിയത്തിന് സമീപത്തെ റിട്ട. കാംകോ ജീവനക്കാരൻ പി.വി. മുരളീധരന്റെ വീട്ടിലാണ് കവര്‍ച്ച ശ്രമമം നടന്നത്. ഒന്നും കിട്ടാതെ മോഷ്ടാക്കൾ നിരാശരായി മടങ്ങേണ്ടി വന്നുവെങ്കിലും വിലപിടിപ്പുള്ള മുൻവശത്തെ വാതിലും ഇരുനില വീടിൻ്റെ മുറികളിലെ

Local
വാട്സ്ആപ്പ് ചാറ്റ് വഴി ഓൺലൈൻ തട്ടിപ്പ്, യുവതിയുടെ 41 ലക്ഷം രൂപ നഷ്ടമായി

വാട്സ്ആപ്പ് ചാറ്റ് വഴി ഓൺലൈൻ തട്ടിപ്പ്, യുവതിയുടെ 41 ലക്ഷം രൂപ നഷ്ടമായി

വാട്സ്ആപ്പ് ചാറ്റ് ലൂടെ ഓൺലൈൻ ബിസിനസ് നടത്തിയ യുവതിയുടെ 41 ലക്ഷം രൂപ നഷ്ടമായി. ചെറുവത്തൂർ റോഡിലെ നെസ്റ്റ് ഹൗസിൽ ഷബീറിന്റെ ഭാര്യ ബുഷറ ഷബീറിന്റെ (46) 41 ലക്ഷം രൂപയാണ് നഷ്ടമായത്. 2023 നവംബർ മുതൽ ഡിസംബർ 23 വരെയുള്ള ദിവസങ്ങളിലാണ് ബുഷറുടെ പണം നഷ്ടമായത്. കാസർകോട്

Local
കാറിന്റെ ടയറുകൾ കുത്തിക്കീറി യുവാവിനെ ആക്രമിച്ചു

കാറിന്റെ ടയറുകൾ കുത്തിക്കീറി യുവാവിനെ ആക്രമിച്ചു

കാറിന്റെ ടയറുകൾ കുത്തിക്കീറി യുവാവിനെ തൂമ്പയുടെ തള്ള കൊണ്ട് അടിച്ചുപരിക്കൽപ്പിച്ചു. ചീമേനി ചെമ്പ്രകാനം കുണ്ടമ്പത്ത് ഹൗസിൽ ബാബുവിന്റെ മകൻ അക്ഷയകുമാറാണ് അക്രമണത്തിനിരയായത്. മദ്യലഹരിയിൽ അമ്മമ്മയുടെ വീട്ടിൽ വന്ന് ബഹളം വെക്കുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ബന്ധുവായ വയനാട് സ്വദേശി നാരായണനാണ് അജയകുമാറിനെ ആക്രമിക്കുകയും കാറിന്റെ ടയറുകൾ കുത്തിക്കയറുകയും ചെയ്തത്.

Local
ഒപ്പരം 82 പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു

ഒപ്പരം 82 പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു

പരപ്പ: പരപ്പ ഗവ.ഹൈസ്‌ക്കൂളില്‍ 1981-82 വര്‍ഷ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പരപ്പ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ഒപ്പരം 1982 എന്ന സംഗമം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ബളാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി അധ്യക്ഷം വഹിച്ചു. എണ്‍പത്തഞ്ചോളം

Local
പൊലിമയില്ലാത്ത മഴപ്പൊലിമ.. വെസ്റ്റ് എളേരിപഞ്ചായത്ത് മഴപ്പൊലിമ വിവാദത്തിൽ….

പൊലിമയില്ലാത്ത മഴപ്പൊലിമ.. വെസ്റ്റ് എളേരിപഞ്ചായത്ത് മഴപ്പൊലിമ വിവാദത്തിൽ….

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ‌യും കു‌ടുംബശ്രീ സി ഡി എസ് ന്റെയും നേതൃത്വത്തിൽ ചൊവ്വാഴ്ച്ച പുങ്ങംചാൽ കളരിഭഗവതി ക്ഷേത്രനെൽ പ്പാടത്ത് നടത്തിയ മഴപ്പൊലിമ വിവാദമാകുന്നു... പൊതുജനങ്ങളിൽ നിന്നടക്കം പതിനായിരക്കണക്കിനു രൂപപിരിച്ചെടുത്ത് നടത്തിയ പൊലിമ കുറഞ്ഞ മഴപ്പൊലിമമയിൽ വൻ അഴിമതി ഉണ്ടെന്നാണ്‌ ആരോപണം. 25 വർഷക്കാലത്തെ

error: Content is protected !!
n73