നാടെങ്ങും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു
കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പി ടി എ പ്രസിഡൻ്റ് ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനം മുഖ്യാതിഥിയായി. ചടങ്ങിൽ കാർഗ്ഗിൽ യുദ്ധത്തിൽ പങ്കെടുത്ത റിട്ട: ജവാൻ ബിജു കൂടോലിനെ