നീലേശ്വരം പോലീസ് സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടറായി നിബിൻ ജോയ് ചാർജ് എടുത്തു.പുളിങ്ങോം സ്വദേശിയാണ്. കുടിയാന്മല ഇൻസ്പെക്ടർ ആയിരുന്നു നേരത്തെ ഹോസ്ദുർഗ്, വിദ്യാനഗർ, ആദൂർ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. Related Posts:ഡി ശില്പ കാസർകോട് ജില്ലാ പോലീസ് മേധാവിഗൃഹനാഥനെ കാണാതായിസ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.നവജാത ശിശുവിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച മാതാവിനെ…മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം