കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം
കാഞ്ഞങ്ങാട് നഗര മധ്യത്തിൽ കല്ലട്ര ഷോപ്പിംഗ് കോംപ്ലക്സിലെ മദർ ഇന്ത്യ വസ്ത്രാലയത്തിൽ വൻ പിടുത്തം.ഇന്നു രാവിലെ 6.50 ഓടെയാണ് തീപിടുത്തം ഉണ്ടായത് നാട്ടുകാരും ഫയർഫോഴ്സും തീയണക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
കാഞ്ഞങ്ങാട് നഗര മധ്യത്തിൽ കല്ലട്ര ഷോപ്പിംഗ് കോംപ്ലക്സിലെ മദർ ഇന്ത്യ വസ്ത്രാലയത്തിൽ വൻ പിടുത്തം.ഇന്നു രാവിലെ 6.50 ഓടെയാണ് തീപിടുത്തം ഉണ്ടായത് നാട്ടുകാരും ഫയർഫോഴ്സും തീയണക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും പാര്‍ട്ടിയും രണ്ടേകാല്‍ കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്ത യുവതിയെ കണ്ണൂര്‍ അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് വി മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ കെ.യും പാര്‍ട്ടിയും ചേര്‍ന്ന് 4 ഗ്രാം എം.ഡി.എം.എ
നീലേശ്വരം :അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലാത്തടം താമസിക്കുന്ന കുപ്ലേരി രമേശൻ - ഉഷ ദമ്പതികളുടെ മകൻ ബാലു ( 31) വാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരിച്ചത്. സഹോദരങ്ങൾ: രേഷ്മ, കരിഷ്മ.
മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പിൽ ടോമിയുടെ മകൻ ടിഎ ടോണി ടോമി(31) ആണ് മരിച്ചത്. ബുധനാഴ്ച കൊന്നക്കാട് സ്വദേശിയായ ജിജോ മോന്റെ വീട്ടിലെ കിണറിലെ മോട്ടോർ സ്ഥാപിക്കുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോണിയെ ഉടൻ
കരിന്തളം:കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രൈമറി ഫെസ്റ്റും ഏപ്രിൽ 3 ന് വിവിധ പരിപാടികളോടെ നടത്തുവാൻ സംഘാടക സമിതി രൂപീകരിച്ചു .പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾക്ക്
ചീമേനി ടൗണിലെ സി കെ കൃഷ്ണൻ(82) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ലക്ഷ്മണൻ (റിട്ട. എയർഫോഴ്സ്, കോമളവല്ലി ( ചീമേനി സർവീസ് സഹകരണ ബാങ്ക്), വിജയശ്രീ പി എച്ച് സി ചെറുവത്തൂർ) ചന്ദ്രിക( അധ്യാപിക കൂളിയാട് ). മരുമക്കൾ: അശോകൻ, മല്ലിക, ബാബു, ഗിരീഷ്, സഹോദരങ്ങൾ: പത്മാവതി (പള്ളിപ്പാറ),
നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ 60-ാം വാർഷികത്തിൻ്റെ ഭാഗമായി ജേഴ്സി പ്രകാശനവും സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ചിറപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ നടന്നുവരുന്ന ബാസ്ക്കറ്റ്ബോൾ പരിശീലന ക്യാമ്പിൻ്റെ രണ്ടാംഘട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനവും ,സ്പോർട്സ്കിറ്റ് വിതരണവും,
കാസർകോട്:യുവതിയേയും രണ്ടര വയസുകാരിയായ മകളേയും വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പെർള ഏൽക്കാന ദഡ്ഡികെമൂലയിലെ പരമേശ്വരി (42), മകൾ പത്മിനി എന്നിവരാണ് മരിച്ചത്. കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും കാണാത്തതിനാൽ വൈകിട്ട്
ചോയ്യംകോട് :ജനവീതം ദുസ്സഹമാക്കിയ പിണറായി സർക്കാർ തങ്ങളുടെ പാർട്ടി നേതാക്കൾക്കും ആശ്രിതർക്കും വാരിക്കോരി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകി സർക്കാർ ഖജനാവ് കൊള്ളയടിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ആനുകൂല്യം നൽകി , അവരിലൂടെ നല്ലൊരു തുക പാർട്ടി ലെവിയെന്ന പേരിൽ ശേഖരിച്ച് സർക്കാർ ഖജനാവിൽ നിന്നുള്ള പണം പാർട്ടി ഫണ്ടിലെത്തിക്കുക എന്നതാണ്
കാസർക്കോട് : കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21 .05 ഗ്രാം എം ഡി എം എ യുമായി 4 പേർ പിടിയിലായി .ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസർകോട് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49