തൃക്കരിപ്പുർ ബീരീച്ചേരിയിലെ വി.വി.വിജയൻ അന്തരിച്ചു.
തൃക്കരിപ്പുർ ബീരീച്ചേരി ചങ്ങാട്ടെ വി.വി .വിജയൻ(52) അന്തരിച്ചു. ഭാര്യ: ലതിക. മക്കൾ: വിസ്മയ,വിജില .
തൃക്കരിപ്പുർ ബീരീച്ചേരി ചങ്ങാട്ടെ വി.വി .വിജയൻ(52) അന്തരിച്ചു. ഭാര്യ: ലതിക. മക്കൾ: വിസ്മയ,വിജില .
വയനാട്ടിലെ വന്യജീവി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്. അതേസമയം, വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ
തിരുവനന്തപുരം- കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടിക്കൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. മംഗലാപുരത്തു നിന്നും രാവിലെ 6 15ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.5ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്നും വൈകിട്ട് 4.5 നു പുറപ്പെടുന്ന ട്രെയിൻ രാത്രി 12:40ന് മംഗലാപുരത്ത് തിരിച്ചെത്തും.
ഒടയംചാൽ ചുളിയാറോട്ടെ പി.വി കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു. ഭാര്യ സീ. മാധവി. മക്കൾ: ലീന (പ്രിൻസിപ്പാൾ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ), റീന. മരുമക്കൾ രാമചന്ദ്രൻ റിട്ട. ഹെഡ് മാസ്റ്റർ ഗവൺമെന്റ് ഫിഷറീസ് യു പി സ്കൂൾ മാണികോത്ത്, സുനിൽ കുമാർ (ഗൾഫ്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ വടകരയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു. കാസർകോട് എംവി ബാലകൃഷ്ണൻ, കണ്ണൂരിൽ എംവി ജയരാജൻ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ കെ രാധാകൃഷ്ണൻ വടകരയിൽ കെകെ ശൈലജ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ
ചെറുപുഴ.ബേങ്ക് അക്കൗണ്ടിൽ നിന്നും ഉടമ അറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തു പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. വയക്കര പോത്താംകണ്ടത്തെ കെ.അജ്ഞലിയുടെ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5.26 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ കാനറാ ബേങ്കിലെ അക്കൗണ്ടിൽ നിന്നും സൈബർ തട്ടിപ്പുകാരനായ പ്രതിനിസാം
ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ചെങ്കള പഞ്ചായത്തിലെ 21 ആം വാര്‍ഡായ റഹ്മാനിയ നഗറിലെ ഷറഫുദ്ദീനെ ഭിന്നശേഷി സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി കളക്ടര്‍ സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, സാമൂഹ്യ നീതി വകുപ്പ് ജില്ലാ
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. ഇന്നും നാളെയും (2024 ഫെബ്രുവരി 21 & 22) കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം,
എളേരിത്തട്ട് : സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒപ്പം ഇരുന്നതിന് വിദ്യാർത്ഥിയെ സംഘം ചേർന്ന് അക്രമിച്ചു. എളേരിത്തട്ട് ഇ.കെ.നായനാർ കോളേജ് വിദ്യാർത്ഥി പെരിങ്ങോം കക്കറ കുടക്കൽ ചെറുകുന്ന്കാരൻ വീട്ടിൽ അജീൻ മനോജിനെയാണ് നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇയാളുടെ മൊബൈൽ ഫോണും കണ്ണടയും നശിപ്പിച്ചതായും പരാതിയുണ്ട് . സ്റ്റീൽ വളയും
ജില്ലാ ആശുപത്രിക്ക് മുന്നിൽ അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് ഓവർബ്രിഡ്ജ് വേണമെന്ന ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതി അഭിഭാഷകൻ സുബീഷ് ഹൃഷികേഷ് മുഖേന നിലവിൽ ദേശീയ പാത അതോറിറ്റി പണിയാൻ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തിൽ കാൽനടക്ക് മാത്രമായുള്ള മേൽപ്പാലത്തിന് പകരം ഭൂമിയുടെ