The Times of North

Breaking News!

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി   ★  ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

വിദ്യാർത്ഥിനിക്ക് ഒപ്പം ഇരുന്ന സഹപാഠിയെ സംഘം ചേർന്ന് അക്രമിച്ചു.

 

എളേരിത്തട്ട് : സഹപാഠിയായ വിദ്യാർത്ഥിനിക്ക് ഒപ്പം ഇരുന്നതിന് വിദ്യാർത്ഥിയെ സംഘം ചേർന്ന് അക്രമിച്ചു. എളേരിത്തട്ട് ഇ.കെ.നായനാർ കോളേജ് വിദ്യാർത്ഥി പെരിങ്ങോം കക്കറ കുടക്കൽ ചെറുകുന്ന്കാരൻ വീട്ടിൽ അജീൻ മനോജിനെയാണ് നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇയാളുടെ മൊബൈൽ ഫോണും കണ്ണടയും നശിപ്പിച്ചതായും പരാതിയുണ്ട് . സ്റ്റീൽ വളയും വടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് എളേരി തട്ടിലെ ഗോകുൽ, ശ്രീകാന്ത്, അഭിജിത്ത്, മഹേഷ് എന്നിവർക്കെതിരെ ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.

Read Previous

ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

Read Next

സംസ്ഥാനത്ത് കൊടും ചൂട്:ഇന്നും നാളെയും എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73