The Times of North

Breaking News!

ആലക്കോടെ ദമ്പതികൾ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ   ★  അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തിറ കളിയാട്ടം   ★  തോളേനീ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം 3ന്   ★  യാത്രയയപ്പ് നൽകി   ★  നീലേശ്വരത്ത് മെയ് ദിന റാലി നടത്തി   ★  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു

Author: Web Desk

Web Desk

Local
ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്

ബാസ്ക്കറ്റ്ബോൾ സെലക്ഷൻ ട്രയൽസ്

നീലേശ്വരം:സംസ്ഥാന ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിനുള്ള ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ ടീം സെലക്ഷൻ ട്രയൽസ് ഏപ്രിൽ 13ന് രാവിലെ 8 30ന് നടക്കും.കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്കൂളിൽ നടക്കുന്ന സെലക്ഷൻ ട്രയലിൽ 1 -1 -2007 ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക്:9961281960,7907975025,7012129043എന്നീ

Local
മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു

മദ്റസ പ്രവേശനോത്സവം അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം നിർവഹിച്ചു

"നേരറിവ് നല്ല നാളേക്ക് "എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മദ്രസകൾ തോറും നടത്തുന്ന "മിഹ്റജാനുൽ ബിദായ " മദ്രസ അധ്യയന വർഷ പഠനാരംഭത്തിന്റെ അജാനൂർ കടപ്പുറം മഅ്‌ദനുൽ ഉലൂം മദ്റസ തല ഉദ്ഘാടനം അജാനൂർ കടപ്പും മഅ്ദനുൽ മദ്രസയിൽ വർണ്ണാഭമായ പരിപാടികളോടെ

Obituary
പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.

പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ അന്തരിച്ചു.

നീലേശ്വരം :തളിയിൽ ക്ഷേത്ര പരിസരത്ത് പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന പടിഞ്ഞാറ്റംകൊഴുവൽ വാരിയത്ത് പി കെ വിമല പിഷാരസ്യാർ ( 75) അന്തരിച്ചു.ഭർത്താവ്: മാധവ പിഷാരടി ' മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രവീൺ.

അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം

കാഞ്ഞങ്ങാട് : അതിയാമ്പൂർ ബാലബോധിനി വായനശാല & ഗ്രന്ഥാലയത്തിലെ വായന വെളിച്ചം പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ കുട്ടികൾ വായനാനുഭവം പങ്കു വഹിച്ചു. ബാലവേദി പ്രസിഡണ്ട് എം ദേവപ്രിയ അധ്യക്ഷത വഹിച്ചു. മുൻ ലൈബ്രറി സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് പി. അപ്പുക്കുട്ടൻ കുട്ടികളുമായി മുഖാമുഖം നടത്തി. ബാലവേദി കുട്ടികൾ തങ്ങളുടെ

പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്

അജാനൂർ: 2024 - 25 സമ്പത്തിക വർഷം പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ച് പദ്ധതി നിർവഹണത്തിലും കൈയ്യടി നേടിയിരിക്കുകയാണ് അജാനൂർ ഗ്രാമ പഞ്ചായത്ത്. നികുതി പിരിവിൽ 100 % കൈവരിച്ചിരുന്നു. പ്ലാൻ ഫണ്ട് ജനറൽ , പട്ടിക ജാതി മേഖലയിലെ വികസനത്തിനായി ലഭിച്ച പ്രത്യേക

Obituary
നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു

നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു

നരിമാളം കാരിമൂലയിലെ കെ ലീല (54) അന്തരിച്ചു.(ചായ്യോം ദിനേശ് ബീഡി ബ്രാഞ്ചിലെ മുൻ തൊഴിലാളിയാണ്). ഭർത്താവ്: പരേതനായ പി പി രാമചന്ദ്രൻ. മക്കൾ: അഖിൽ (ഗൾഫ്), അതുൽ. മരുമകൾ: നയന (ഏറ്റു കുടുക്ക - ചീമേനി). സഹോദരങ്ങൾ: രത്നാവതി, നാരായണൻ, സുധാകരൻ.

കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്

മടിക്കൈ : മടിക്കൈ പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം പൂർത്തിയാവുന്ന ചരിത്ര മുഹൂർത്തമാണ് 2025 ജൂലായ് 14. മടിക്കൈ പഞ്ചായത്തിൻ്റെ കമ്മ്യൂണിസ്റ്റ് ഭരണ സാരഥ്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷപരിപാടികളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 11 ന് വൈകിട്ട് 3 30

ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു

പുതുക്കൈ :ചേടി റോഡിലെ അമ്പങ്ങാട്ട് മാധവി (74) അന്തരിച്ചു. ചൈനാക്ലേ റിട്ട. ജീവനക്കാരിയായിരുന്നു . ഭർത്താവ്: പരേതനായ അമ്പാടി. മക്കൾ: സുനിത (കെസി സി പി എൽ കരിന്തളം - തലയടുക്കം),അനിത, മുരളി (സിപിഎം ചൂട്ടം ബ്രാഞ്ചംഗം), അജിത . മരുമക്കൾ: എ. നാരായണൻ - (സി.പി.എം പാറക്കോൽ

ഉത്സവ സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം മൂന്ന് പേർ പിടിയിൽ

ബളാൽ:ബളാൽ മുത്തപ്പൻ മലകൊന്നങ്ങാട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് പണം വെച്ച് കുലുക്കി കുത്ത്ചൂതാട്ടത്തിൽ ഏർപ്പെട്ട മൂന്ന് പേരെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തു. ബളാൽ പാടിപ്പള്ളം താഴത്തു വീട്ടിൽ പ്രദീപ്, ചീർക്കയം മല്ലൂരിലേക്ക് സുന്ദരേശ് , കള്ളാർ ഒ ക്ലാവിലെ

യുവാവ് റോഡിൽ മരിച്ച നിലയിൽ വാഹനമിടിച്ചതാണെന്ന് സംശയം

ബളാൽ: യുവാവിനെ പരുക്കുകളോട് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഹന മിടിച്ച് മരിച്ചതാണെന്ന് സംശയിക്കുന്നു. മാലോം കോട്ടഞ്ചേരിയിലെ മണിയറ ഹൗസിൽ മുരുണ- കാരിച്ചി ദമ്പതികളുടെ മകൻ എം. രാഘവനെയാണ് (39 )പാത്തിക്കര റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ ഗോപാലൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു

error: Content is protected !!
n73