The Times of North

Breaking News!

നീലേശ്വരത്ത് മെയ് ദിന റാലി നടത്തി   ★  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു

Author: Web Desk

Web Desk

Local
നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം 

നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം 

കരിവെള്ളൂർ - സൃഷ്ടിക്ക് മുമ്പേ വാണിജ്യാസക്തിയാൽ കച്ചവടതന്ത്രങ്ങൾ മെനയുന്ന സാംസ്കാരികക്കെടുതികളുടെ കാലത്ത് ഒരു എഴുത്തുകാരൻ്റെ നിസ്വാർത്ഥ സാഹിത്യപ്രവർത്തനം . തൻ്റെ പുതുതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് റോയൽറ്റി ആയി ലഭിച്ച ഓതേർസ് കോപ്പി നാട്ടിലെ ഗ്രന്ഥാലയങ്ങൾക്ക് കൈനീട്ടമായി സമർപ്പിച്ചു കൊണ്ട് വിഷു ആചാരത്തിന് സാംസ്കാരികമാനം സൃഷ്ടിക്കുകയാണ് പ്രകാശൻ കരിവെള്ളൂർ .

Local
നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി

നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകത്തിൽ വിഷുവിളക്ക് മഹോത്സവം തുടങ്ങി

നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ടുകാവിലെ വിഷുവിളക്ക് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം വിഷുത്തലേന്ന് നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവന്നതോടെയാണ് അഞ്ചുനാൾ നീളുന്ന വിഷുവിളക്ക് ഉത്സവത്തിന് തുടക്കമായത്. വിഷു ദിനത്തിൽ രാവിലെ വിഷുക്കണി കാണാനും മത്സ്യാവതാര സങ്കൽപത്തിലുള്ള പാലോട്ടുദൈവത്തെ കണ്ട് അനുഗ്രഹം

Local
തറവാട് ഭവനത്തിന് കുറ്റിയടിച്ചു.

തറവാട് ഭവനത്തിന് കുറ്റിയടിച്ചു.

നീലേശ്വരം അങ്കക്കളരി കർത്താനം വീട് തറവാട് ശ്രീ കളരിയാൽ ഭഗവതി ഊർപ്പഴശ്ശി ദേവസ്ഥാനം നൂറ്റാണ്ടുകൾക്ക് മുമ്പ് നാമാവശേഷമായിരുന്ന തറവാട് ഭവനം പുനരുജ്ജീകരിക്കുന്നതിനുവേണ്ടി തറവാട് നിലനിന്നിരുന്ന സ്ഥലത്ത് തറവാട് ഭവനം നിർമ്മിക്കുന്നതിനുവേണ്ടിയുള്ള കുറ്റിയടിക്കൽ ചടങ്ങ് വിഷുദിനത്തിൽ നടന്നു. കേളോത്ത് ലോഹിതാക്ഷൻ ആചാരിയാണ് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽഅങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ

Local
മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി

മത സൗഹാർദ്ദം വിളിച്ചോതി ദിവാകരൻ കടിഞ്ഞിമൂല വിഷുക്കണി ഒരുക്കി

കോട്ടപ്പുറം - പരിസ്ഥിതി പ്രവർത്തകനും , പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ കടിഞ്ഞിമൂല വിഷു ദിനത്തിൽ നീലേശ്വരം കോട്ടപ്പുറം ജമാഅത്തിലെ 500 ഓളം വീടുകളിലേക്ക് പച്ചക്കറി ചെടികളും , ഫലവൃക്ഷ തൈകളും , ഔഷധ സസ്യങ്ങളും സൗജന്യമായി വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി സ്വന്തമായി നടപ്പിലാക്കി

Obituary
പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു

പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ അന്തരിച്ചു

കരിന്തളം: പന്നിത്തടം കുണ്ടനടുക്കത്തെ കാര്യവീട്ടിൽ ജാനകിയമ്മ (83) അന്തരിച്ചു. ഭർത്താവ് പരേതനായ ചൂരിക്കാടൻ കുഞ്ഞിരാമൻ നായർ. മക്കൾ: സി.കെ.തമ്പാൻ (ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി) കാർത്യായനി. ബാലകൃഷ്ണൻ. ഗംഗാധരൻ. (മുൻ പ്രവാസി) സരോജിനി. ജ്യോതി . ഗ്രൾഫ് , സുശീല . ബാബു (വിമുക്ക് തഭടൻ

Local
സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ

സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ

നീലേശ്വരം:നീലേശ്വരത്ത് സമാപിച്ച സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പുരുഷു വിഭാഗത്തിൽ മലപ്പുറവും വനിതാ വിഭാഗത്തിൽ തൃശൂരും ചാമ്പ്യന്മാരായി .പുരുഷ വിഭാഗത്തിൽ കോഴിക്കോട്ടും വനിതാ വിഭാഗത്തിൽ തിരുവനന്തപുരവുമാണ് രണ്ടാം സ്ഥാനത്ത് . സമാപന സമ്മേളനം സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി അസോസിയേഷൻ

Local
പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രോത്സവത്തിന് നാളെ തുടക്കം

നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും ഏപ്രിൽ 14 മുതൽ 23 വരെ വിവിധ പരിപാടികളോടുകൂടി നടക്കും.എല്ലാ ദിവസങ്ങളും വിവിധ പൂജകളും താന്ത്രിക കർമ്മങ്ങളും തായമ്പകയും ഉണ്ടാകും. ഏപ്രിൽ 14 ന് രാവിലെ നാലുമണിക്ക് വിഷുക്കണി.തുടർന്ന് നടതുറക്കലും തായമ്പകയും

Local
വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ

വഖഫ് നിയമം ദുരുദ്ദേശപരം ഐ.എൻ എൽ

കാസർകോട് : ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തി പാർലിമെന്റ് തിടുക്കത്തിൽ പാസ്സാക്കിയ പുതിയ വഖഫ് നിയമം ദുരുദ്ദേശ പരവും ന്യൂനപക്ഷാവകാശങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും നാഷണൽ ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബേക്കലിൽ നടന്ന വഖഫ് പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ

Local
മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി

മലയാള ഭാഷാ പാഠശാല ഒ.ചന്തുമേനോൻ സ്‌മാരക പുരസ്‌കാരത്തിന് അംബികാസുതൻ മാങ്ങാടും മുരളീമോഹനനും അർഹരായി

പയ്യന്നൂർ: മലയാള ഭാഷാ പാഠശാലയുടെ ഒ. ചന്തുമേനോൻ നോവൽ പുരസ്കാരം, അംബികാസുതൻ മാങ്ങാടിനും മുരളീമോഹനും അർഹരായി. അംബികാസുതൻ മാങ്ങാടിന്റെ അല്ലോ - ഹലൻ എന്ന നോവലിനും മുരളിമോഹൻ രചിച്ച കതിവനൂർ വീരൻ - ദൈവവും കനലാടിയും എന്ന നോവലിനുമാണ് പുരസ്കാരം. ചന്തുമേനോൻനോവൽ പുരസ്‌കാരം മെയ് മൂന്നിന് പാഠശാലയുടെ 23-ാം

Local
മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ

മാലിന്യ മുക്തം നവ കേരളം,നീലേശ്വരം സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ

നീലേശ്വരം: നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡൽ സിഡിഎസ് നെ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച സിഡിഎസ് ആയി തെരഞ്ഞെടുത്തു. നീലേശ്വരം നഗരസഭ മോഡൽ സി ഡി എസിന്റെ കീഴിലെ 386 അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ട ഗ്രേഡിങ് നടത്തി മുഴുവൻ അയൽക്കൂട്ടങ്ങൾക്കുംഎ ഗ്രേഡ്

error: Content is protected !!
n73