The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം: മാതൃഭൂമി നീലേശ്വരം ലേഖകൻ ബാലചന്ദ്രൻ നീലേശ്വരത്തിൻ്റെ സ്മരണക്കായി നിലേശ്വരം പ്രസ് ഫോറവും കുടുംബവും ചേര്‍ന്ന് നല്‍കുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ – കാസർകോട് ജില്ലകളിലെ പ്രാദേശിക പത്ര ലേഖകകർക്ക് അപേക്ഷിക്കാം. 2024 മെയ് ഒന്നു മുതൽ 2025 മാർച്ച് 30 വരെ പ്രസിദ്ധീകരിച്ച മികച്ച വാർത്തകൾക്കാണ് അവാർഡ്. വാർത്തയുടെ 3പകര്‍പ്പുകള്‍ സഹിതം മെയ് 5 നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, നീലേശ്വരം പ്രസ് ഫോറം, കൃഷിഭവൻ ബിൽഡിംങ്ങ് രാജാറോഡ് നീലേശ്വരം 671314 .email: citydairy [email protected] വിവരങ്ങൾക്ക് 9447281679,9544433947 നമ്പരുകളിൽ ബന്ധപ്പെടുക.

Read Previous

റോഡ് അടച്ചു

Read Next

മലപ്പുറം സ്വദേശിയായ യുവ ഡോക്ടർ കാഞ്ഞങ്ങാട്ട് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73