
നീലേശ്വരം: കരുവാച്ചേരി ലക്ഷമി നിവാസിലെ വി.വി ജാനകി (97) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.കെ.ഗോപാലകൃഷണൻ .മക്കൾ: റിട്ട: ഡോ: ടി.കെ.രവീന്ദ്രൻ (ഗവൺമെന്റ് ഹോസ്പിറ്റൽ തൃശൂർ), ടി.കെ.സുരേശൻ (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്),ടി.കെഅനിത (കോഴിക്കോട്), ടി.കെ. പ്രമീള (ബാംഗ്ലൂർ ), പരേതനായ ടി.കെ ഭരതൻ. മരുമക്കൾ: വത്സല (കാസർകോട്), ഡോ: റംല (തൃശൂർ), ടി.ടി.വി ഗീത (കരിവെള്ളൂർ ), സി.രാമചന്ദ്രൻ (റിട്ട: സീനിയർ മാനേജർ കനറാ ബേങ്ക് കോഴിക്കോട്), പരേതനായ പി.വി ജയരാജൻ . സഹോദരങ്ങൾ: വി.വി.കുഞ്ഞമ്പു (ലക്ഷമി വുഡ് ഇൻസ്ട്രീസ് ), വി.വി.നാരായണൻ (റിട്ട: ഹെഡ്മാസ്റ്റർ ), വി.വി.കുഞ്ഞികൃഷ്ണൻ (റിട്ട: ഹെഡ് മാസ്റ്റർ), വി.വി.കുഞ്ഞിരാമൻ, വി.വി പത്മനാഭൻ,വി.വി.ബാലകൃഷ്ണൻ (റിട്ട: ഡപ്യൂട്ടി തഹസിൽദാർ), വി.വി. വിലാസിനി ( വെള്ളൂർ), പരേതരായ വി.വി.രാഘവൻ, വി.വി കുമാരൻ.
ശവസംസ്കാരം നാളെ (വെള്ളി,) ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.