The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

നീലേശ്വരം തെരുവിലെ കൊരട്ട രാഘവൻ അന്തരിച്ചു

നീലേശ്വരം തെരുവിലെ കൊരട്ട രാഘവൻ (98 ) അന്തരിച്ചു.

ഭാര്യ: ജാനകി ടി മക്കൾ: ജനാർദ്ദനൻ കെ (പാർവ്വതി ടെക്സ്റ്റയിൽസ് ), ജയചന്ദ്രൻ കെ ( ദുബൈ), ഗീത കെ (പഴയങ്ങാടി), പ്രീതി (വെള്ളൂർ ), ഗീരീഷ് (പടന്നക്കാട് ). മരുമക്കൾ: ലീന (കരുവാച്ചേരി ), ശ്യാമള (കാസർഗോഡ്), പ്രകാശൻ (പഴയങ്ങാടി), കരുണാകരൻ (വെള്ളൂർ ), സുമ (നീലേശ്വരം). സഹോദരൻ പരേതനായ കൊരട്ടരാമൻ

ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിസമുദായ ശ്മശാനത്തിൽ.

Read Previous

തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവം;മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

Read Next

വിദ്വേഷ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി നൽകാൻ കോൺ​ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73