
കരിന്തളം: ഭീമനടി പാങ്കയം സ്വദേശിയും കാലിച്ചാമരം താമസക്കാരനുമായ വേലിക്കോത്ത് ഇബ്രാഹിം കുട്ടി ഹാജി (72 ) അന്തരിച്ചു. ഭാര്യമാർ : ഷെരിഫ. നബീ സ. മക്കൾ: റഫീക്ക് ഗ്രൾഫ് | ഫാത്തിമ. നു സ്രത്ത് . ബാസ്മ . അബ്ദുൾ റഹിമാൻ (ഖത്തർ . റസീന. റംഷിദ് (കൊറിയ) മരുമക്കൾ: മുബിന . നാസർ . ഗ്രൾഫ് ) ഫാറുഖ് കൂത്ത് പറമ്പ് അബ്ദുള്ള ഖ്രത്തർ റമീസഖ്രത്തർ | ഫൈസൽ ഖ്രത്തർ | ആയിഷ – കാഞ്ഞങ്ങാട്