ചെറുവത്തൂർ: ചെറുവത്തൂർ മട്ടലായി ഞാണംകൈയിൽ കുന്നിടിഞ്ഞ് മൂന്നുപേർ അടിയിൽപ്പെട്ടതായി സംശയം. ദേശീയപാതയോരത്തെ കുന്നാണ് ഇടിഞ്ഞത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല പോലീസും നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി വരികയാണ് Related Posts:കർണാടകയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ…കൺസ്യൂമർഫെഡ് പൂട്ടിയ മദ്യശാലക്ക് പകരം ചെറുവത്തൂരിൽ…റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണുപ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐമധ്യപ്രദേശ് പടക്കനിര്‍മ്മാണ ശാലയിലെ സ്ഫോടനം; മരണം…മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ 19 തൊഴിലാളികളെ…