കയ്യൂർ:ആലന്തട്ടയിലെ മേച്ചേരി കാർത്യായനി (62) അന്തരിച്ചു. ഭർത്താവ്: പി. ദാമോദരൻ നമ്പ്യാർ. മക്കൾ: കമലാക്ഷൻ. എം ( റിട്ട. എയർ ഫോഴ്സ്) , മനോജ്, ( ഇന്ത്യൻ ആർമി) , പരേതയായ മിനി. സഹോദരങ്ങൾ : പരേതനായ കുഞ്ഞിരാമൻ, പരേതനായ ഗോപാലൻ, ജാനകി. Related Posts:പെരിയയിലും കല്യോട്ടും റാപ്പിഡ് ആക്ഷൻ ഫോഴ്സ് റൂട്ട്…അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളംപാലക്കുന്ന് നിവേദ്യയിലെ പി. കമലാക്ഷി ടീച്ചർ അന്തരിച്ചുസിപിഎം കയ്യൂർ ഈസ്റ്റ് ലോക്കൽ സമ്മേളനം മുൻ എംപി പി…വയനാടിന് കൈത്താങ്ങായി അവധി ദിനത്തിൽ സാനിറ്ററി…വി. വി. ചിരി അന്തരിച്ചു